Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന പര്യവേക്ഷണത്തിന് ബ്ലാക്‌ഫോര്‍ഡ് ഡോള്‍ഫിന്‍; കൊല്ലം ഉള്‍പ്പടെ രാജ്യത്തെ മൂന്ന് തീരങ്ങളില്‍ പര്യവേഷണത്തിന് കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 12:14 am IST
in Kerala

കൊല്ലം: കൊല്ലം ഉള്‍പ്പടെ രാജ്യത്തെ മൂന്ന് തീരങ്ങളില്‍ ക്രൂഡ് ഓയില്‍ അടക്കമുള്ള ദ്രവ-വാതക ഇന്ധന പര്യവേഷണത്തിന് യുകെ കമ്പനിയുമായി കരാര്‍. ഇതിനുള്ള കൂറ്റന്‍ കിണറുകള്‍ സ്ഥാപിക്കാന്‍ യുകെ ആസ്ഥാനമായ ഡോള്‍ഫിന്‍ ഡ്രില്ലിങ് എഎസ് കമ്പനിയുമായാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് 1286 കോടിയുടെ (154 ദശലക്ഷം ഡോളര്‍) കരാര്‍ ഒപ്പുവച്ചത്. ഈ വര്‍ഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.

ഡോള്‍ഫിന്‍ ഡ്രില്ലിങ് കമ്പനിയുടെ ബ്ലാക്ഫോര്‍ഡ് ഡോള്‍ഫിന്‍ സെമിസബ്മെഴ്സിബിള്‍ റിഗാണ് ഓയില്‍ ഇന്ത്യ കമ്പനി പര്യവേക്ഷണത്തിന് ഉപയോഗിക്കുക. മൂന്നിടങ്ങളിലും 14 മാസത്തിനുള്ളില്‍ കിണര്‍ കുഴിക്കുന്നതിനാണ് കരാര്‍.

കൂറ്റന്‍ കിണറുകളുടെ രൂപകല്‍പ്പന, എന്‍ജിനിയറിങ്, സംഭരണം, നിര്‍മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവയും കരാറിലുണ്ട്. ജീവനക്കാരടക്കം 120 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും 30,000 അടി ആഴത്തില്‍ വരെ കുഴിക്കാനും ബ്ലാക്ഫോര്‍ഡ് റിഗില്‍ സൗകര്യമുണ്ട്. കരാര്‍ കാലാവധിയില്‍ ഏഴുമാസം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.

ആന്ധ്രയിലെ കാക്കിനഡ, ആന്‍ഡമാന്‍ ദ്വീപസമൂഹം എന്നിവിടങ്ങളിലായി ആകെ 93.902 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നാലു ബ്ലോക്കുകളിലായി ഇന്ധന പര്യവേഷണത്തിനാണ് ഓയില്‍ ഇന്ത്യ കമ്പനിക്ക് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. കാക്കിനഡ മേഖലയില്‍ 64.547 ചതുരശ്ര കിലോമീറ്ററും ആന്‍ഡമാന്‍ മേഖലയില്‍ 29.355 ചതുരശ്ര കി. മീറ്ററും നേരത്തെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിരുന്നു.

കൊല്ലം തീരത്തു നിന്ന് 26 നോട്ടിക്കല്‍ മൈല്‍ (48 കി. മീറ്റര്‍) അകലെയാണ് പര്യവേഷണം. ഇതിന് നാവികസേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇന്ധന പര്യവേഷണത്തിന് തുടക്കമാകുന്നതോടെ കൊല്ലം തുറമുഖം 24 മണിക്കൂറും സജീവമാകും.

പര്യവേഷണം നടത്താന്‍ ലക്ഷ്യമിടുന്ന ആഴക്കടല്‍ മേഖലയില്‍ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയില്‍ നടന്ന പ്രാഥമിക സര്‍വേയില്‍ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖല തിരിച്ചറിഞ്ഞെന്നാണ് വിവരം.

Tags: kollamcrude oilBlackford Dolphin for fuel explorationBlackford Dolphin Semisubmersible RigDolphin Drilling AS Company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.