Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരില്‍ വികസന നായകന് ആവേശ വരവേല്പ്; ഗഡ്കരിയുടെ പത്രികാസമര്‍പ്പണ റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:34 pm IST
inIndia

നാഗ്പൂര്‍: പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം. ഭാരത് മാതാ കി ജയ് വിളികള്‍, മോദി, മോദി ആരവം… നാഗ്പൂരിനെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥിയുടെ വരവാണ്. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നിതിന്‍ ഗഡ്കരി തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ എതിരേറ്റത് നഗരം ഇന്നേവരെ കാണാത്ത ജനക്കൂട്ടം. 101 ശതമാനം ഉറപ്പാണ് വിജയം. അതും അഞ്ച് ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം, ഗഡ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാലിന്യമുക്ത നഗരം എന്നതാണ് വികസനനായകന്‍ ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം. നാഗ്പൂരിനെ ഹരിതനഗരമാക്കും. എന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ തന്നെ ലക്ഷ്യം വിദര്‍ഭയുടെയാകെ സമഗ്രവികാസമാണ്. ഗതാഗതം സമ്പൂര്‍ണമായും വൈദ്യുതിയിലാക്കും. ജൈവ ഇന്ധനത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്‌ക്കും. പൂന്തോട്ടങ്ങളും കളിമൈതാനങ്ങളും നീന്തല്‍ക്കുളങ്ങളും ഒരുക്കും. നാഗ്പൂരിന്റെ ജീവിതത്തിന് യുവത്വവും ആരോഗ്യവും പകരും, ഗഡ്കരി പറഞ്ഞു.

മിഹാന്‍ പദ്ധതിയിലൂടെ 68,000 പേര്‍ക്ക് തൊഴില്‍ നല്കി. വര്‍ഷം ഒരു ലക്ഷം എന്ന നിലയിലേക്ക് ഈ ലക്ഷ്യം പുതുക്കി നിര്‍ണയിക്കും. ഓരോ തെരഞ്ഞെടുപ്പും എനിക്ക് പുതിയ തലമുറയെ കാണാനും പരിചയപ്പെടാനും അവരുടെ അനുഗ്രഹം തേടാനുമുള്ള അവസരമാണ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്, ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ബന്ധം സുദൃഢമാക്കാനുള്ള സൗഭാഗ്യമാണിത്, ഗഡ്കരി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളെക്കൂട്ടാന്‍ പ്രത്യേക സംവിധാനമൊന്നുമില്ലെന്ന് വലിയ ജനാവലിയെക്കണ്ട് അതിശയിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. അവര്‍ സ്വയം വന്നതാണ്. അമ്പതിനായിരത്തിലധികം പേര്‍ എത്തിയിട്ടുണ്ടാകും. അവര്‍ സ്വന്തം വാഹനങ്ങളിലെത്തി. പാര്‍ട്ടിയോട്, പ്രധാനമന്ത്രിയോട്, രാജ്യത്തോട് ഒക്കെ ഹൃദയത്തില്‍നിന്നുള്ള സ്‌നേഹമാണ് അവരെ നയിക്കുന്നത്, ഗഡ്കരി പറഞ്ഞു.

Tags: Nitin Gadkarinomination paperElection RallyLoksabha Election 2024Modiyude GuaranteeNagpur lok sabha seat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.