Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിയുടെ രാഘവ് ഛദ്ദ ലണ്ടനില്‍ എന്തിനാണ് ഖലിസ്ഥാന്‍വാദിയായ ബ്രിട്ടനിലെ എംപി പ്രീത് കൗര്‍ ഗില്ലിനെ കണ്ടത്? കെജ്രിവാളിന്റെ ഭാര്യയോട് ബിജെപി

ആം ആദ്മിയുടെ എംപി രാഘവ് ഛദ്ദ കണ്ണ് ചികിത്സയ്‌ക്കായി ലണ്ടനില്‍ പോയപ്പോള്‍ ബ്രിട്ടീഷ് എംപിയായ സിഖുകാരി പ്രീത് കെ. ഗില്ലുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയോട് ചോദ്യമുയര്‍ത്തി ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 08:30 pm IST
in India
ഖലിസ്ഥാന്‍ വാദിയായ പ്രീത് കൗര്‍ സിങ്ങും ആംആദ്മി എംപി രാഘവ് ഛദ്ദയും ലണ്ടനില്‍ (ഇടത്ത്) ആം ആദ്മിക്ക് 133 കോടി സംഭാവന നല്‍കിയെന്ന് തുറന്നടിച്ച ഖലിസ്ഥാന്‍ വാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുനും കെജ്രിവാളും (വലത്ത്)

ഖലിസ്ഥാന്‍ വാദിയായ പ്രീത് കൗര്‍ സിങ്ങും ആംആദ്മി എംപി രാഘവ് ഛദ്ദയും ലണ്ടനില്‍ (ഇടത്ത്) ആം ആദ്മിക്ക് 133 കോടി സംഭാവന നല്‍കിയെന്ന് തുറന്നടിച്ച ഖലിസ്ഥാന്‍ വാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുനും കെജ്രിവാളും (വലത്ത്)

ന്യൂദല്‍ഹി: ആം ആദ്മിയുടെ എംപി രാഘവ് ഛദ്ദ കണ്ണ് ചികിത്സയ്‌ക്കായി ലണ്ടനില്‍ പോയപ്പോള്‍ ബ്രിട്ടീഷ് എംപിയായ സിഖുകാരി പ്രീത് കെ. ഗില്ലുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയോട് ചോദ്യമുയര്‍ത്തി ബിജെപി.

ഖലിസ്ഥാന് വേണ്ടിയും ഇന്ത്യയ്‌ക്കെതിരായും വാദിക്കുന്ന നേതാവാണ് പ്രീത് കൗര്‍ ഗില്‍.  ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുന്ന നേതാവ് കൂടിയാണ് പ്രീത് കെ. ഗില്‍. പഞ്ചാബില്‍ ദ്രുതഗതിയില്‍ കോണ്‍ഗ്രസിനെപ്പോലും നിഷ്പ്രഭമാക്കി ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ വാദികളുടെ പണം കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കെയാണ് രാഘവ് ഛദ്ദ-പ്രീത് കെ. ഗില്‍ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ജഗ്താര്‍ സിങ്ങ് സോഹല്‍ എന്ന ഖലിസ്ഥാന്‍ വാദിയെ മോചിപ്പിക്കാന്‍ പ്രീത് ഗില്‍ മുന്‍കയ്യെടുത്ത് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവായ ജഗ്താര്‍ സിങ്ങ് അഞ്ച് ഹിന്ദുനേതാക്കളെ വധിച്ചിട്ടുണ്ട്. ലണ്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി പ്രീത് ഗില്‍ ഫണ്ട് ശേഖരിക്കുന്നുണ്ട്.

ഈയിടെ ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് സമുദായത്തിലെ അംഗങ്ങളെ വിദേശരാജ്യങ്ങളില്‍ വധിക്കുന്നു എന്ന ആരോപണം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഉന്നയിച്ച എംപി കൂടിയാണ് പ്രീത് കൗര്‍ ഗില്‍. അങ്ങിനെയുള്ള വിവാദനായിക പ്രീത് കൗര്‍ ഗില്ലുമായി വിദേശത്ത് വെച്ച് കൂടിക്കാഴ്ച നടത്തുമ്പോള്‍ ആം ആദ്മി എംപിയായ രാഘവ് ഛദ്ദ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമായിരുന്നുവെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ബ്രിട്ടനില്‍ പൊതുജനാരോഗ്യം പ്രാഥമിക പരിചരണം എന്നീ വകുപ്പുകളുടെ നിഴല്‍ മന്ത്രി മാത്രമായ പ്രീത് കൗര്‍ ഗില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയ മറ്റൊരു പ്രശ്നം ഇന്ത്യാ സര്‍ക്കാരിനെതിരെയുള്ളതായിരുന്നു എന്നോര്‍ക്കണം. ബ്രിട്ടനിലെ സിഖുകാര്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ വന്നതായി വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഗവര്‍മെന്‍റ് ഇതിനെതിരെ നടപടിയെടുക്കാത്തത് എന്ന ചോദ്യമാണ് പ്രീത് കൗര്‍ ഗില്‍ ഉയര്‍ത്തിയത്.. ഇതും കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചു കളഞ്ഞ സംഗതിയാണ്. ഇന്ത്യന്‍ വേരുകളുള്ള സിഖ് വനിത ബ്രിട്ടനിലിരുന്ന് ഇന്ത്യാ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ്.

Tags: Aam AadmikhalistanGurpatwant Singh PannunPreeth Kaun GillRaghav Chaddha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.