Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് സന്ന്യാസി സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 02:59 am IST
in Kerala
തൃശൂരില്‍ സന്ന്യാസി സംഗമത്തിന്റെ ഭാഗമായി നടന്ന നാമജപയാത്ര

തൃശൂരില്‍ സന്ന്യാസി സംഗമത്തിന്റെ ഭാഗമായി നടന്ന നാമജപയാത്ര

തൃശൂര്‍ : ക്ഷേത്രാചാരങ്ങളുടെ പേരില്‍ നടക്കുന്ന തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം.

ജാതി വിവേചനം, അസമത്വം പോലെയുള്ള അനാചാരങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ക്ഷേത്രങ്ങളെ സേവാ പ്രവര്‍ത്തനം, ആദ്ധ്യാത്മിക സാധന, സാന്ത്വന പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കണമെന്നും സന്ന്യാസി സംഗമം ഐകകണ്‌ഠ്യേന അംഗീകരിച്ച തൃശ്ശിവപേരൂര്‍ വിളംബരത്തില്‍ പറയുന്നു.

നാടിന്റെ സ്വത്വം ആദ്ധ്യാത്മികതയാണ്. അതിന്റെ പേരാണ് സനാതന ധര്‍മ്മം. സനാതന ധര്‍മ്മത്തിനെതിരായുള്ള അപവാദ പ്രചരണങ്ങളെ ചെറുക്കണം. കുടുംബങ്ങളുടെ ശിഥിലീകരണത്തിന് കാരണമാകുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയാനും ഒഴിവാക്കാനും ഉള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വിദ്യാഭ്യാസ കുടിയേറ്റം, ആത്മഹത്യാ പ്രവണതകള്‍ എന്നിവക്കെതിരെ ബോധവത്കരണം വേണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് നാമജപം, സ്വാദ്ധ്യായം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും വിളംബരത്തില്‍ ആവശ്യപ്പെട്ടു.

തെക്കേ ഗോപുര നടയില്‍ നടന്ന സമാപന സഭയില്‍ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് വിളംബരം അവതരിപ്പിച്ചത്. കേരളത്തിലെ വിവിധ പരമ്പരകളില്‍പ്പെട്ട നാനൂറോളം സന്ന്യാസിമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. നടുവിലാല്‍ പരിസരത്ത് നിന്നാരംഭിച്ച നാമജപയാത്ര സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുര നടയില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു സമ്മേളനം.

സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മിഷന്‍), സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്‍), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍(വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം), സ്വാമി സ്വപ്രഭാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ (ശിവഗിരി മഠം), സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി അമൃതകൃപാനന്ദപുരി, മാതാ ഭവ്യാമൃതപ്രാണ (മാതാ അമൃതാനന്ദമയി മഠം), സ്വാമി ഡോ.ധര്‍മാനന്ദ, സ്വാമി ചണ്ഡാള ബാബ, സ്വാമി ബോധീന്ദ്ര തീര്‍ത്ഥ, സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി (ശ്രീരാമദാസ മിഷന്‍), സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ ഭാരതി, വിശ്വഹിന്ദുപരിഷത് അന്തര്‍ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ആര്‍എസ്എസ് പ്രാന്ത കാര്യകാരിയംഗം വി.കെ. വിശ്വനാഥന്‍ എന്നിവരും സമാപന സഭയില്‍ പങ്കെടുത്തു.

 

Tags: Thrissurkerala templesSannyasi Sangamavoid weighing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.