Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനം പറയുന്നു, ‘ഇക്കുറി മുരളീധരന്‍ തന്നെ’; ആറ്റിങ്ങലില്‍ വിജയമുറപ്പിച്ച് പദയാത്രകള്‍

ഓരോ പദയാത്രാ കേന്ദ്രത്തിലും വി.മുരളീധരന് അഭിവാദ്യമര്‍പ്പിക്കാനെത്തുന്ന ജനം ഒന്നടങ്കം പറയുന്നു 'ഇക്കുറി വി. മുരളീധരന്‍ തന്നെ'...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 10:33 am IST
in Thiruvananthapuram

മലയിന്‍കീഴ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ നടത്തുന്ന പദയാത്രകള്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഓരോ പദയാത്രകള്‍ കഴിയുമ്പോഴും വിജയത്തിലേക്കുള്ള ദൂരം കുറയുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ആറ്റിങ്ങല്‍ മണ്ഡലം പിടിച്ചടക്കിക്കഴിഞ്ഞു വി.മുരളീധരന്‍. ഓരോ പദയാത്രാ കേന്ദ്രത്തിലും വി.മുരളീധരന് അഭിവാദ്യമര്‍പ്പിക്കാനെത്തുന്ന ജനം ഒന്നടങ്കം പറയുന്നു ‘ഇക്കുറി വി. മുരളീധരന്‍ തന്നെ’…

ഇന്നലെ കാട്ടാക്കടയിലും മലയിന്‍കീഴും നെടുമങ്ങാട് കരകുളത്തുമായിരുന്നു പദയാത്രകള്‍. ആവേശോജ്വല വരവേല്‍പ്പാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. വൈകുന്നേരം മലയിന്‍കീഴ് അരിക്കടമുക്ക് കവലില്‍ നിന്നാരഭിച്ച ആദ്യ പദയാത്ര നരൂവാമൂട് അവസാനിച്ചു. അഞ്ചുതെങ്ങിന്‍മൂട് നിന്നുമാരംഭിച്ച രണ്ടാം പദയാത്ര കാട്ടാക്കടയില്‍ വിജയോത്സവ ലഹരിയിലായിരുന്നു സമാപിച്ചത്. ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ജനാവലിയായിരുന്നു പദയാത്രകളില്‍ പങ്കാളികളായത്. കാട്ടാക്കടയിലെ പ്രവര്‍ത്തകര്‍ പദയാത്രയെ തെയ്യവും താളമേള വാദ്യങ്ങളും ആകാശ വിസ്മയവുമൊരുക്കിയാണ് വരവേറ്റത്.

മലയിന്‍കീഴ് മണ്ഡലത്തിലെ 135, 136, 137, 154 ബൂത്ത് കമ്മിറ്റികള്‍ മൊട്ടമൂട് ഒരുക്കിയ തെരഞ്ഞെടുപ്പ് കാര്യാലയം വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയില്‍ 90-ാം ബൂത്ത് തെരഞ്ഞെടുപ്പ് കാര്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് കരകുളത്തെ പദയാത്രയിലേക്കെത്തിയ വി.മുരളീധരനെ പഞ്ചായത്ത് ജങ്ഷനില്‍ ജനസഞ്ചയമാണ് സ്വീകരിച്ചത്. ചാറ്റല്‍മഴയെ അവഗണിച്ച് കാത്തുനിന്ന വോട്ടര്‍മാരെ നേരില്‍കണ്ട് കുശലാന്വേഷണം നടത്തി. വഴിയോരങ്ങളിലും വീടുകളിലും കൂടി നിന്ന പുരുഷാരത്തെ കൈ കൂപ്പി വണങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പദയാത്ര ആറാം കല്ലില്‍ സമാപിക്കുമ്പോള്‍ പദയാത്ര പുരുഷാരമായി മാറിയിരുന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ദക്ഷിണ മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാനസമിതി അംഗം കാട്ടാക്കട സന്തോഷ്, നേതാക്കളായ കല്ലയം വിജയകുമാര്‍, ഹരിപ്രസാദ്, മണ്ഡലം പ്രസിഡന്റുമാരായ തിരുനെല്ലിയൂര്‍ സുധീഷ്, പള്ളിച്ചല്‍ ബിജു, മണ്ഡലം, ഏര്യാ, ബൂത്ത്, വിവിധ മോര്‍ച്ചാ ഭാരവാഹികള്‍, എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ പദയാത്രകളില്‍ അണിനിരന്നു.

Tags: Union Minister V MuraleedharanLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.