Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുൻ വ്യോമസേന മേധാവി ബദൗരിയ ബിജെപിയിൽ ചേർന്നു

ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം എടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 12:26 pm IST
in India

ന്യൂദൽഹി: മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ അദ്ദേത്തിന് അംഗത്വം നൽകുന്ന ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ വ്യോമസേനയിൽ ബദൗരിയയുടെ നീണ്ട സേവനത്തെ അഭിനന്ദിച്ച ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രതിരോധ സേനയിൽ സജീവമായ പങ്ക് വഹിച്ചതിന് ശേഷം രാഷ്‌ട്രീയ രംഗത്ത് സജീവമായി സംഭാവന നൽകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബദൗരിയ 40 വർഷത്തോളം ഇന്ത്യൻ വ്യോമസേനയിൽ ചെലവഴിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പരിപാടിയിൽ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

Tags: delhibjpIAFrks Bhadauria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം, ഐ​എ​സ്ഐ ബ​ന്ധം ക​ണ്ടെ​ത്തി, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

ആർട്ടമിസ് 2 ചാന്ദ്രദൗത്യം: പാതി പിന്നിട്ട് ഓ​​​റി​​​യോ​​​ൺ

ശബരിമലയ്‌ക്ക് പിന്നാലെ സംസ്ഥാനത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടന്നു; ഞെട്ടിക്കുന്ന വിവരാവകാശരേഖകൾ പുറത്ത്

അവസാനലാപ്പില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും

ഇന്ന് ഈസ്റ്റര്‍: പുതുജീവിതത്തിന്റെ അന്തര്‍നാദം; അതിജീവനത്തിന്റെ ദര്‍ശനവും പ്രത്യാശയുടെ ഉയിര്‍പ്പും

വാക്കുപാലിച്ച് കേന്ദ്രം, ഇനി നക്‌സല്‍ മുക്ത ഭാരതം

ജനഹൃദയം കീഴടക്കി ‘ആസാമിന്റെ മാമന്‍’

കുന്നമം​ഗലം സ്ഫോടനം; വാടകവീട്ടിൽ പടക്ക നിർമ്മാണത്തിനുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡ​ണ്ട്

പ്രമേഹം കുറയ്‌ക്കാൻ ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന മികച്ച ഒരു ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.