Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഗ്യാരന്റി: ലഖ്പതി ദീദി യോജന; സ്വയംസഹായ സംഘങ്ങളില്‍ അംഗത്വമുള്ള വനിതകള്‍ക്ക്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 24, 2024, 02:34 am IST
in India

ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സ്വാതന്ത്ര്യവും ഉത്തേജിപ്പിക്കാന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ആയുഷ് മന്ത്രാലയവും സംയുക്തമായി ഭാരതത്തില്‍ ഉടനീളം നടപ്പാക്കുന്ന പദ്ധതിയാണ് ‘ലഖ്പതി ദീദി യോജന’

സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ ആയ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്‌പയായി ഈ പദ്ധതിയിലൂടെ നല്കും. വ്യാപാരം ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനോ ഇത് പ്രയോജനപ്പെടുത്താം.

2023ലെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് ഉടനീളമുള്ള സ്ത്രീകളെ, പ്രത്യേകിച്ച് ഗ്രാമീണ വനിതകളെ ശാക്തീകരിക്കാനുള്ള വലിയ ചൂടുവയ്‌പ്പാണ് ഇത്.

ലഖ്പതി ദീദി യോജനയുടെ സ്വാധീനം രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024-ലെ ഇടക്കാല ബജറ്റില്‍ 83 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി ഒന്‍പതു കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതിയിലൂടെ സ്വയംശാക്തീകരണവും സ്വാശ്രയത്വവും വളര്‍ത്തി ഗ്രാമീണ സാമൂഹിക സാമ്പത്തികരംഗം ഊര്‍ജ്ജ്വസ്വലമാക്കാന്‍ കഴിഞ്ഞതായി വ്യക്തമാക്കുന്നു. ലഖ്പതി ദീദി യോജന ആപ്പില്‍ നേരിട്ടും, സ്വയം സഹായ സംഘങ്ങളിലെ പ്രമോട്ടര്‍മാര്‍ മുഖേനയും പദ്ധതിക്കായി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ടെലിഫോണ്‍ നമ്പര്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം.

18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് പണവും, വിദ്യാഭ്യാസവും, തൊഴില്‍ വൈദഗ്ധ്യവും നല്കാനും, മറ്റ് നൂതന ജോലികളില്‍ പരിശീലനം നല്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമാണ് പദ്ധതി. എല്‍ഇഡി ബള്‍ബ് നിര്‍മാണം, പ്ലംബിങ്, ഡ്രോണ്‍ നിര്‍മാണ-പരിപാലനം, സാമ്പത്തിക സാക്ഷരത വര്‍ക്ക് ഷോപ്പുകള്‍, വായ്‌പ സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനം, ഇന്‍ഷുറന്‍സ് കവറേജ്, വ്യക്തിത്വവികസനം, സാമ്പത്തിക പ്രോത്സാഹനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. വനിതാദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവും വിശാല ദൗത്യമായി ഏറ്റെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

Tags: Narendra ModiModiyude GuaranteeLakhpati Didi Yojanawomen membersSelf Help Groups
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.