Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളെജിലെ വിദ്യാര്‍ത്ഥികളെ ഇളക്കിമറിച്ച് സുരേഷ് ഗോപി; താരമെത്തുമ്പോള്‍ ഓഡിറ്റോറിയം നിറഞ്ഞിരുന്നു

ചെറിയൊരു പ്രസംഗം നടത്തി, വോട്ടഭ്യര്‍ത്ഥനയും നടത്തി സുരേഷ് ഗോപി മടങ്ങി അതിനകം തന്നെ തന്റെ താരപരിവേഷംകൊണ്ടും സാന്നിധ്യംകൊണ്ടും അദ്ദേഹം നല്ലൊരു വൈബ് വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നുകഴിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 05:06 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപി വരുന്നൂ എന്നറിഞ്ഞപ്പോഴേക്കും കോളെജിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ കാത്തിരുന്നു. പലരും സെല്‍ഫിയെടുക്കാനും വീഡിയോ എടുക്കാനും മൊബൈല്‍ ഫോണുകളും ഒരുക്കിവെച്ചു.

കോളെജ് ഓഡിറ്റോറിയത്തില്‍ പൂഴിത്തരി നുള്ളിയിടാനുള്ള സ്ഥലം ബാക്കിയില്ലാത്തവിധം വിദ്യാര്‍ത്ഥിനികള്‍ ഇടം പിടിച്ചിരുന്നു. സുരേഷ് ഗോപി കോളെജ് ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹര്‍ഷാവരത്തോടെയാണ് പെണ്‍കുട്ടികള്‍ വരവേറ്റത്. നമസ്കാരം പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി പ്രസംഗം തുടങ്ങിയത്. ഇതിനോട് തിരിച്ചും നമസ്കാരം പറഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ ഉച്ചത്തില്‍ പ്രതികരിച്ചു.

എല്ലാവരും വോട്ടേഴ്സ് ലിസ്റ്റില്‍ കയറിയോ എന്ന ചോദ്യത്തിന് കുട്ടികള്‍ ഉവ്വ് എന്ന ഉറക്കെ പ്രതികരിച്ചു. വോട്ട് ചെയ്യേണ്ടത് രാഷ്‌ട്രീയത്തിന് വേണ്ടി ആകരുത്, രാഷ്‌ട്രത്തിന് വേണ്ടിയാകണം എന്ന സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗിന് വലിയ കയ്യടിയായിരുന്നു. ചെറിയൊരു പ്രസംഗം നടത്തി, വോട്ടഭ്യര്‍ത്ഥനയും നടത്തി സുരേഷ് ഗോപി മടങ്ങി അതിനകം തന്നെ തന്റെ താരപരിവേഷംകൊണ്ടും സാന്നിധ്യംകൊണ്ടും അദ്ദേഹം നല്ലൊരു വൈബ് വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നുകഴിഞ്ഞിരുന്നു.

ഗുരുവായൂരില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് നടത്തുന്ന പ്രശസ്തമായ കോളെജാണ് ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ്.

 

Tags: SureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteeLokSabhaElections2024LokSabhaElectionsGuruvayur little flower college
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ കരങ്ങളെന്ന് സംശയം

മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (ഇടത്ത്) നിതിന്‍ ഗാഡ്കരി (വലത്ത്)
India

നിതിന്‍ ഗാഡ്കരിയെ തോല്‍പിക്കാന്‍ ബിജെപിയില്‍ ഗൂഢാലോചന നടന്നില്ലേ? ചോദ്യം ചോദിച്ച രാജ് ദീപ് സര്‍ദേശായിയെ തേച്ചൊട്ടിച്ച് നിതിന്‍ ഗാഡ്കരി

India

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് സീറ്റ് കുറയാന്‍ കാരണം വിദേശശക്തികളാണെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍

Kerala

വിമാനത്താവളം പോലെ 393.57 കോടി രൂപയില്‍ ഉയരുന്ന പുതിയ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍; ഇനി തൃശൂരിന്റെ എംപിയും കാര്യങ്ങള്‍ നീക്കിക്കൊള്ളും

Kerala

മനോരമയുടെ ഷാനി പ്രഭാകറിനെ ട്രോളി സമൂഹമാധ്യമം; സുരേഷ് ഗോപി തോല്‍ക്കുമെന്ന പ്രതികാരത്തോെടെയുള്ള ഷാനിയുടെ പ്രചവനം പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.