Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉന്നത നിലവാരത്തിലേക്ക്

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടുങ്ങിയ മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് പുന്നപ്ര കുറവന്‍തോട് ജങ്ഷനു പടിഞ്ഞാറുള്ള കെട്ടിടത്തിലേക്ക് 2022 നവംബറില്‍ മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 09:50 pm IST
in Kerala, India
പുന്നപ്ര കുറവന്‍തോട് പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌

പുന്നപ്ര കുറവന്‍തോട് പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌

ആലപ്പുഴ: കൊവിഡ്, നിപ പോലുള്ള രോഗ പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയാണ് ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്. ഈ മാസമാണ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കേരളഘടകം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടുങ്ങിയ മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് പുന്നപ്ര കുറവന്‍തോട് ജങ്ഷനു പടിഞ്ഞാറുള്ള കെട്ടിടത്തിലേക്ക് 2022 നവംബറില്‍ മാറ്റിയിരുന്നു.

2006 ലാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങിയത്. യൂണിറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു. നിലവില്‍ സ്രവപരിശോധന നടത്തി മുന്‍കരുതലെടുക്കാന്‍ കഴിയും. എന്നാല്‍ നിപ അടക്കം ഗുരുതര വൈറസ് പരിശോധനയ്‌ക്ക് സജ്ജമെങ്കിലും പരിശോധനാഫലം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അനുമതിയില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മാനദണ്ഡമാണ് തടസം.

ബയോ സേഫ്റ്റി ലെവല്‍ രണ്ടില്‍ നിന്ന് ബിഎസ്എല്‍ മൂന്നിലേക്ക്ഉയര്‍ന്നെങ്കിലേ പരിശോധനാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാവൂവെന്നാണ് മാനദണ്ഡം. നിലവില്‍ രോഗനിര്‍ണയത്തിന് സ്രവം പുനെയിലോ മണിപ്പാലിലോ അയച്ച് ഫലത്തിനായി ഒരു ദിവസം കാത്തിരിക്കണം. ഇതിന് പരിഹാരമായി നാലു മാസത്തിനുള്ളില്‍ ബിഎസ്എല്‍ മൂന്ന് നിലവാരത്തിലേക്കുയരാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 10 കോടിരൂപ വിനിയോഗിച്ച് നിലവിലെ ലാബിന്റെ സൗകര്യം വര്‍ധിപ്പിച്ച് ബയോസേഫ്റ്റി ലെവല്‍ മൂന്നിലേക്ക് ഉയര്‍ത്താനുള്ള പ്രവൃത്തി പുരോഗമിക്കുന്നു.

നിലവില്‍ പ്രതിദിനം 1000 സാമ്പിളുകളും ഒരേസമയം 100 ഓളം നിപാ സാമ്പിളുകളും പരിശോധിക്കാം. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് നിപാ സ്ഥിരീകരിക്കാനുള്ള റിയല്‍ ടൈം ആര്‍ടിപിസിആര്‍ പരിശോധനക്ക് വേണ്ടത്. ഇവിടെ പരിശോധന ആരംഭിച്ചാല്‍ 12 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. നിലവില്‍ ബിഎസ്എല്‍ രണ്ട് പ്ലസ് നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ അണുനശീകരണ സംവിധാനത്തോടെയുള്ള ശീതീകരണ മുറികളാണ് ഒരുക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികളെക്കുറിച്ചും, മറ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താനും ലാബിന് കഴിയുമെന്നതാണ് പ്രത്യേകത. ബയോസേഫ്റ്റി ലെവല്‍ മൂന്നിലേക്ക് ലാബിന്റെ നിലവാരം ഉയരുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് ഏറെ ഗുണകരമാകും.

Tags: National Institute of Virology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.