Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലുവിളികളെ പണ്ടും ഞങ്ങള്‍ ഭയന്നിട്ടില്ല; പരസ് ചാച്ചാജി ഹാജിപ്പൂരില്‍ കാണാമെന്ന് ചിരാഗ് പാസ്വാന്‍

പിടിച്ചുകെട്ടുക അസാധ്യമാകും. പശുപതി പരസിന്റെ വെല്ലുവിളി സ്വീകരിച്ചുതന്നെ ഹാജിപൂരില്‍ വിജയിക്കും, ചിരാഗ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടംകിട്ടാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച അമ്മാവന്‍ പശുപതി പരസ് ഹാജിപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോടാണ് ചിരാഗിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 09:57 pm IST
in India

പരസ് ചാച്ചയ്‌ക്ക് ഹാജിപൂരിലേക്ക് സ്വാഗതം. വെല്ലുവിളികളെ പണ്ടും ഞങ്ങള്‍ ഭയന്നിട്ടില്ല. എതിരെ ആര് വന്നാലും, ചാച്ച തന്നെ വന്നാലും ഹാജിപൂരില്‍ പിന്നോട്ടില്ല, രാംവിലാസ് പാസ്വാന്റെ മകന്‍, ലോക്ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ പറയുന്നു. നാനൂറിലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് മുന്നേറുന്ന നരേന്ദ്ര മോദിയുടെ യാഗാശ്വങ്ങളിലൊന്നാണ് ഞാന്‍.

പിടിച്ചുകെട്ടുക അസാധ്യമാകും. പശുപതി പരസിന്റെ വെല്ലുവിളി സ്വീകരിച്ചുതന്നെ ഹാജിപൂരില്‍ വിജയിക്കും, ചിരാഗ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടംകിട്ടാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച അമ്മാവന്‍ പശുപതി പരസ് ഹാജിപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോടാണ് ചിരാഗിന്റെ മറുപടി.

ഇതോടെ ഹാജിപൂര്‍ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമാവുകയാണ്. രാംവിലാസ് പാസ്വാന്റെ കര്‍മ്മഭൂമിയാണ് ഹാജിപൂരെന്നും അവിടെ മത്സരിക്കുന്നത് തന്റെ അവകാശമാണെന്നും ചിരാഗ് പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് മാറിയ പശുപതി പരസ് ഇതുവരെ മറ്റേതെങ്കിലും മുന്നണിയില്‍ ചേരുന്നതിനെപ്പറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാജിപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വെല്ലുവിളികള്‍ ലോക്ജനശക്തിപാര്‍ട്ടിക്ക് പുത്തരിയല്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ചാച്ചായുടെ വെല്ലുവിളി സ്വീകരിക്കുന്നു. വലിയൊരു പോരാട്ടമാണെന്ന് അറിയാം. പക്ഷേ ഞങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ അണികളാണ്. അതിനപ്പുറം ആത്മവിശ്വാസം മറ്റെന്താണ് വേണ്ടത്. ഹാജിപൂര്‍ സീറ്റില്‍ നിന്ന് ഞാന്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

അച്ഛന്‍ പോയതിനുശേഷം എന്നെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. ഞാന്‍ തലകുനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എല്ലാ വെല്ലുവിളികള്‍ക്കും തയാറാണ്. പൊതുജനം എന്റെ കൂടെയുണ്ട്. അവസാനശ്വാസം വരെ പ്രധാനമന്ത്രി മോദിക്കൊപ്പം രാഷ്‌ട്രീയത്തില്‍ തുടരുമെന്ന് എപ്പോഴും പറഞ്ഞിരുന്ന ആളാണ് ചാച്ചാജി. അദ്ദേഹം മോദിയുടെ ലക്ഷ്യമായ 400 സീറ്റിന് തടസമാകുമെന്ന് കരുതുന്നില്ല. തീരുമാനം അവരാണ് എടുക്കേണ്ടത്. വേര്‍പിരിയാനുള്ള തീരുമാനവും പശുപതി പരാസിന്റേതാണ്, ചിരാഗ് പറഞ്ഞു.

Tags: Loksabha Election 2024Chirag paswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

India

അച്ഛനോളം പോന്ന മകൻ : രാഷ്‌ട്രീയ ചാതുര്യം ഇല്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ നെഞ്ച് വിരിച്ച് ചിരാഗ് പാസ്വാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.