Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘മഞ്ഞുമ്മല്‍ ബോയ്‌സ് ‘ കണ്ടപ്പോള്‍ ഇളമ്പക്കാര്‍ ഓര്‍ത്തത് അക്ഷയയെ: ആദരിച്ച് കടംവീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 04:24 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍ : എട്ട് വര്‍ഷം മുന്‍പ് നടത്തിയ ജീവന്‍ രക്ഷാ പ്രവര്‍ത്തിന്് അക്ഷയയ്‌ക്ക് നാട്ടുകാരുടെ ആദരവ്. നിമിത്തമായത് ഹിറ്റായ മഞ്ഞുമ്മല്‍ ബോയിസ് സിനിമ.
ആറ്റിങ്ങല്‍ ഇളമ്പ ഡിഎസ് നിവാസില്‍ അനില്‍ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയ ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.

മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികില്‍ക്കൂടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു. ഏതാനും ആണ്‍കുട്ടികള്‍ മുന്നിലുണ്ട്. അക്ഷയയേക്കാള്‍ ഒരു വയസ് കുറഞ്ഞ കുട്ടികള്‍. ഒരു വിദ്യാര്‍ഥി പെട്ടെന്ന് തെന്നിതോട്ടില്‍ വീണു. പതിനൊന്നു വയസുകാരനായ അഭിനന്ദ്.

സമീപത്തെ വീട്ടിലേക്ക് കയറാനായി നിര്‍മിച്ചിട്ടുള്ള പാലത്തിനുനേരെ വേഗത്തില്‍ ഒഴുകിപ്പോകുകയാണ് അഭിനന്ദ്. പിന്നില്‍ തൂക്കിയിരുന്ന സ്‌കൂള്‍ബാഗ് മാത്രം വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നു. നിമിഷംപോലും പാഴാക്കാതെ അക്ഷയ പിന്നിലേക്കോടി. പാലത്തിന് മറുവശത്തെത്തി. അഭിനന്ദിന്റെ ബാഗില്‍ പിടിത്തമിട്ടു. പിടിച്ചുവലിച്ച് കരയ്‌ക്കു കയറ്റി.

അന്ന് 12 വയസാണ് അക്ഷയയ്‌ക്ക്. ഇന്ന് ബിഡിഎസ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി.
ഇളമ്പ പൂവത്തിന്‍മൂല കുന്നിന്‍പുറത്ത് വീട്ടില്‍ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് എന്‍ജിനിയറിങ് ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണിപ്പോള്‍. അക്ഷയ നാട്ടിലെ താരമായെങ്കിലും ഔദ്യോഗികമായി അനുമോദിക്കുകയോ ആദരിക്കുകയോ ഉണ്ടായില്ല. കൂട്ടുകാരനെ ഗുണാകേവില്‍നിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായതോടെ നാട്ടുകാര്‍ അക്ഷയയെ ഓര്‍ത്തു. പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്ഷയയെ നാട്ടുകാര്‍ ആദരിച്ചു. മുദാക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉപഹാരങ്ങള്‍ കൈമാറി. ഒപ്പം അഭിനന്ദും ഉണ്ടായിരുന്നു

Tags: Manjummal Boys
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്‍ ഇന്നത്തെ തലമുറയുടെ ശബ്ദമായതിനാല്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയതെന്ന് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)
Kerala

വേടനെ പുരസ്കരിച്ച് പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള ചലച്ചിത്ര പുരസ്കാര സമിതി

Kerala

നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രത്യേക സംഘം അന്വേഷിക്കും

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് : ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള നടന്‍ സൗബിന്‍ ഷാഹിറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

അവാര്‍ഡ് നൈറ്റിനായി ദുബായില്‍ പോകണമെന്ന് സൗബിന്‍ ഷാഹിര്‍: പറ്റില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.