Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂഞ്ഞാറില്‍ വികാരിയെ ആക്രമിച്ച സംഭവം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ലെന്ന് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍

പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ വേദിയിലിരുത്തി ആയിരുന്നു നദീര്‍ മൗലവിയുടെ ഭീഷണിയും സമ്മര്‍ദ തന്ത്രവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 09:23 pm IST
in Kottayam

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് വച്ച് വികാരിയെ വാഹനം ഇടിപ്പിച്ച കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യില്ലെന്ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമും, മുസ്ലിം ഏകോപന സമിതി ചെയര്‍മാനുമായ മുഹമ്മദ് നദീര്‍ മൗലവി. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ വേദിയിലിരുത്തി ആയിരുന്നു നദീര്‍ മൗലവിയുടെ ഭീഷണിയും സമ്മര്‍ദ തന്ത്രവും.

വെള്ളിയാഴ്ച ഈരാറ്റുപേട്ട നൈനാര്‍ പള്ളിയുടെ മുന്നില്‍ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സിഎഎ വിരുദ്ധ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നദീര്‍ മൗലവി. ഈ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയ സിപിഎം നേതാക്കളായ തോമസ് ഐസക്ക്, കെ.ടി. ജലീല്‍, കെ. ജെ. തോമസ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു നദീര്‍ മൗലവിയുടെ വിരട്ടല്‍.

17 വയസില്‍ താഴെയുള്ളവരും, അതിന് തൊട്ടു മുകളില്‍ പ്രായമുള്ളവരുമായ കുട്ടികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് പിന്‍വലിക്കണമെന്ന ആവശ്യമാണ് മുഖ്യമായും ഉന്നയിച്ചത്. മുസ്ലിം സമുദായത്തിന്റെ ആവശ്യം നിരാകരിച്ചാല്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നു പറഞ്ഞ് പൂഞ്ഞാര്‍ സംഭവത്തെ പരമാവധി ലഘുകരിക്കാനാണ് മൗലവി യോഗത്തില്‍ ശ്രമിച്ചത്.

മറ്റൊരു മതസ്ഥരുടെ ആരാധനാലയ മുറ്റത്തെത്തി അക്രമം നടത്തിയവരെ തിരുത്തുന്നതിനു പകരം അവരെ ന്യായീകരിക്കുന്ന സമീപനം കൂടുതല്‍ കുഴപ്പം ഉണ്ടാക്കാനേ ഉപകരിക്കുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ആഴ്ചകള്‍ക്കു മുന്‍പാണ് പള്ളി മുറ്റത്ത് വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങള്‍ നടത്തിയ യുവാക്കളോട് നിര്‍ത്താന്‍ സഹവികാരി ആവശ്യപ്പെട്ടത്, ഇതോടെ അവര്‍ അദ്ദേഹത്തെ വാഹനം ഇടിപ്പിക്കുകയായിരുന്നു.

Tags: kottayamimamPoonjar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.