ഈ വർഷത്തെ നീറ്റ് യുജി പരീക്ഷയുടൈ അപേക്ഷകരായ വിദ്യാർത്ഥികൾക്ക് തിരുത്തലുൾക്കുള്ള കറക്ഷൻ വിൻഡോ തുറന്നു. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് തിരുത്തലുകൾ നടത്തേണ്ടത്. മാർച്ച് 20 രാത്രി 11.50-വരെ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ തിരുത്താൻ അവസരമുണ്ട്.
തിരുത്തലിന് ശേഷം അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്. മെയ് 5-നാണ് നീറ്റ് യുജി പരീക്ഷ നടക്കുന്നത്. രാജ്യത്തെ 14 സെന്ററുകളിലാണ് പരീക്ഷ. വിശദ വിവരങ്ങൾക്കായി https://neet.nta.nic.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: