Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇവരാണ് ആദ്യ ആഴ്ചയിലെ ടോപ് ഫൈവ്;ഇത്തവണ കണ്ടന്റിന് പഞ്ഞമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 08:00 pm IST
in Entertainment

ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യ ആഴ്ച പിന്നിടുകയാണ്. നാളത്തെ എപ്പിസോഡില്‍ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എ്ത്തും. ആദ്യ ആഴ്ച ആരാകും ബിഗ് ബോസ് വീടിനോട് വിട പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പുറത്താകുന്നത് ആരെന്നത് പോലെ തന്നെ ആദ്യ ആഴ്ച ശ്രദ്ധ നേടിയത് ആരെന്നതും ചര്‍ച്ചാ വിഷയമാണ്.

ഇപ്പോഴിതാ ആദ്യത്തെ ആഴ്ച ആരാണ് ശ്രദ്ധ നേടിയതെന്നതിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൂമി ലവ്ല്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആദ്യത്തെ ആഴ്ച ശ്രദ്ധ നേടിയ അഞ്ച് പേരെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ബിഗ് ബോസില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ 5 മത്സരാര്‍ത്ഥികള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സിജോ – കാര്യങ്ങളെ വിലയിരുത്താനും പെട്ടന്ന് മറ്റുള്ളവരുടെ പ്ലാന്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഒരു ടീം ഉണ്ടാക്കാന്‍ നോക്കുന്നുണ്ട്. മറ്റൊരു റോബിന്‍ ആകാനുള്ള ശ്രമങ്ങളും കാണാം. ഒരു എന്റര്‍ടെയ്‌നര്‍ അല്ല.

ജാസ്മിന്‍ – ലവ് ട്രാക്കിലേക്ക് വീണു ക്രിഞ്ച് ആയില്ലെങ്കില്‍ ഈ സീസണില്‍ നല്ല ഇംപാക്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി. ഏതെങ്കിലും ടീമില്‍ കേറി ഒതുങ്ങാതെ ഇന്‍ഡിവിജ്യുവല്‍ ആയി കളിക്കാനുള്ള ബുദ്ധി കൂടെ കാണിച്ചാല്‍ നല്ലത്. ഗബ്രി ആയുള്ള കൂട്ട്‌കെട്ടു അവരുടെ ഗെയിം മോശം ആക്കുന്നുണ്ട്. രതീഷ് – കണ്ടന്റ് ഉണ്ടാക്കാന്‍ അറിയാം പക്ഷെ അത് പ്ലാന്‍ ചെയ്തു വര്‍ക്കൗട്ട് ആക്കി നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ അറിയില്ല. ആദ്യ ആഴ്ച പുള്ളിയെ ചുറ്റിപറ്റിയാണ് കൂടുതല്‍ കണ്ടന്റും നടന്നിട്ടുള്ളത്. പണ്ട് ക്ലിക്ക് ആയ എല്ലാ മത്സാര്‍ത്ഥികളുടേയും മിക്‌സ് രതീഷ് അത് പരമ ബോറാണ്.

റോക്കി – കൃത്യമായൊരു പ്ലാന്‍ കയ്യിലുണ്ട് അത് വര്‍ക്കൗട്ട് ആക്കാനുള്ള കഴിവുമുണ്ട്. പക്ഷെ മറ്റുള്ളവരെ റീഡ് ചെയ്തു കൗണ്ടര്‍ പണി കൊടുക്കാനുള്ള സ്‌കില്‍ കുറവാണെന്നു തോന്നുന്നു. എങ്കിലും ഭാവിയില്‍ നല്ലൊരു മത്സരാര്‍ഥിയാകാനുള്ള പൊട്ടന്‍ഷ്യല്‍ കാണുന്നുണ്ട്.

ശ്രീരേഖ – എന്തൊക്കെയോ ചെയ്യണം എന്നുണ്ട് ഗെയിം ചേഞ്ചര്‍ ആകാനുള്ള കഴിവുമുണ്ട്. പക്ഷെ മൊത്തത്തില്‍ ആള്‍ കണ്‍ഫ്യൂസ്ഡ് ആണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഒരുപാട് ദൂരം പോകാന്‍ സാധിക്കും. ജിന്റോ, ജാന്‍ മണി ഒന്നും നല്ല പ്ലെയേഴ്‌സ് എന്ന് തോന്നിയില്ലെങ്കിലും ഫണ്ണി ആയ കണ്ടന്റ് തരാന്‍ കഴിവുള്ളവരാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ടൈം പാസിന് വേണ്ടി കാണുന്നു എന്നല്ലാതെ ഇപ്രാവശ്യം ആരുടേയും ഫാന്‍ ആകാനോ, വോട്ട് ചെയ്യാനോ തോന്നുന്നില്ല. എങ്കിലും റോക്കി, ജാസ്മിന്‍, ജിന്റോ എന്നിവരോട് ഒരു മമതയുണ്ട് അടുത്ത ആഴ്ച ആകുമ്പോ ഇത് ചിലപ്പോ മാറിയേക്കാമെന്നും കുറിപ്പില്‍ പറയുന്നു.

 

Tags: Bigg BossReality ShowTopper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Kerala

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി അനീഷിന് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുന്നു
Kerala

ബിഗ് ബോസില്‍ റണ്ണറപ്പായ അനീഷിനും ലക്ഷങ്ങളുടെ ക്യാഷ്പ്രൈസും സമ്മാനങ്ങളും

Kerala

എന്തിനാണ് ഈ ബിഗ് ബോസ് ഷോ? തന്തയ്‌ക്ക് വിളിക്കുന്നു…തള്ളയ്‌ക്ക് വിളിക്കുന്നു….ഇത്രയ്‌ക്കും സാംസ്കാരികാധപതനം ഇത് ആദ്യമെന്ന് പ്രേക്ഷകര്‍

World

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.