Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഷ്‌ക്കാരങ്ങള്‍ അള്ളു വയ്‌ക്കാന്‍ ആര്‍.ടി. ഓഫീസ് കേന്ദ്രീകരിച്ച് ‘ഗവേഷണം’ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 06:33 pm IST
in Kerala, Automobile

കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റിലടക്കം ഗതാഗത പരിഷ്‌കാരങ്ങള്‍ കര്‍ക്കശമാക്കാന്‍
തുടങ്ങിയതോടെ എങ്ങിനെയും അതിനെ അട്ടിമറിക്കാന്‍ ആര്‍. ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നീക്കം ശക്തമാക്കി. കൈക്കൂലി രുചിച്ച് മത്തുപിടിച്ച ചില ഉദ്ദോഗസ്ഥരുടെ ഒത്താശയിലാണ് പരിഷ്‌കരണങ്ങള്‍ക്ക് അള്ളു വയ്‌ക്കാനുള്ള ഗവേഷണം നടക്കുന്നത്.

മറ്റ് പല ഡിപ്പാര്‍ട്ടുമെന്റുകളിലും കൈക്കൂലിയില്‍ ഒളിവും മറവും ഉണ്ടെങ്കിലും ആര്‍.ടി ഓഫീസുകളിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അതിപ്പോഴും മാമൂലായി തുടരുകയാണ്. ആര്‍. ടി. ഓഫീസില്‍ ഏജന്റുമാരും രജിസ്ട്രാര്‍ ഓഫീസില്‍ ആധാരമെഴുത്തുകാരുടെ ശിങ്കിടികളുമാണ് ഇതിന് ഇടനിലക്കാര്‍.

ആര്‍.ടി ഓഫീസിന്റെ പരിസരത്ത് ഏജന്റുമാരെ കണ്ടാല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്യുമെന്നൊക്കെ മന്ത്രി വീമ്പിളക്കിയെങ്കിലും അതൊന്നും എളുപ്പം നടപ്പാവില്ല. പല രൂപത്തിലും പല വേഷത്തിലും അത് നിര്‍ബാധം തുടരും. ഇടപാടുകാര്‍ക്ക് നേരിട്ട് ആര്‍.ടി ഓഫീസില്‍ ചെല്ലാന്‍ ഇപ്പൊഴും ഭയമാണ്. കാക്കി യൂണിഫോമിന്റെ ബലത്തില്‍ പരുഷമായ പെരുമാറ്റത്തിലൂടെ അതുറപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നു. എങ്കില്‍ മാത്രമേ കാര്യസാദ്ധ്യത്തിന് ഏജന്റുമാരെ ഇടപെടുവിക്കാന്‍ കഴിയൂ. അതുവഴി കൈക്കൂലി ഉറപ്പുവരുത്താനുമാവും. തങ്ങള്‍ കൊടുക്കുന്നത് ഫീസാണോ കൈകൂലിയാണോ എന്നു പോലും വാഹന സംബന്ധമായ ഇടപാടുകള്‍ നടത്തുന്ന പാവപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരെ പോലുള്ളവര്‍ക്ക് മനസ്സിലാകാറില്ലെന്നതാണ് സങ്കടകരം.

 

Tags: vehicleRT OfficebribeMVD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്വീകരണമൊരുക്കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും

പുതിയ വാര്‍ത്തകള്‍

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.