Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവധി അവസാനിച്ച യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 07:16 pm IST
in Kerala

 

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പ് അനധികൃതം. നിലവിലില്ലായ സര്‍വകലാശാലാ യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
നിയമ പ്രകാരം ഒരു വര്‍ഷം മാത്രമേ യൂണിയന് കാലാവധി യുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.കാലാവധി നീട്ടിനല്‍കാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി യുടെ ശ്രദ്ധയില്‍പെട്ടത്.
യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാന്‍
വിസി ഉത്തരവിടുകയായിരുന്നു.കാലാവധി അവസാനിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ തള്ളി. പുതിയ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ യൂണിയന്റെ ചുമതല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ക്ക് നല്‍കാനും വിസി ഉത്തരവിട്ടു.
പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനറായി ചുമതപ്പെടുത്തിയിരിക്കുന്നത് എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടറി എസ് കെ അദര്‍ശിനെയാണ്. ഇത് യുവജനോത്സവം എസ്എഫ്‌ഐയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്. ജനറല്‍ കണ്‍വീനര്‍ക്കാണ് യുവജനോത്സവത്തിന്റെ നടത്തിപ്പിന്റെ പൂര്‍ണ ചുമതല.

യുവജനോത്സവം സംഘടിപ്പിക്കുമ്പോള്‍ ജില്ലയിലെ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് സ്വാഗതസംഘം രൂപീകരിക്കുക. എന്നാല്‍ കാട്ടാക്കട എം എല്‍ എയായ ഐ ബി സതീഷിനെയാണ് പ്രോഗ്രാം ചെയര്‍മാന്‍ ആക്കിയത്. കലോത്സവം നടക്കുന്ന സ്ഥലത്തെ എംഎല്‍എ ആന്റണ്ി രാജുവിനെ പോലും ഒഴിവാക്കി. മേയര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങി സ്വാഗത സംഘത്തില്‍ എസ് എഫ് ഐക്കാര്‍ മാത്രമായിരുന്നു. സെനറ്റ് അംഗം കൂടിയായ ജില്ലയില്‍ നിന്നുള്ള എംഎന്‍എ വിന്‍സന്റ് പോലും സ്വാഗതത സംഘത്തിലില്ല.

Tags: Kerala University Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജിയെ മര്‍ദ്ദിച്ചത് ജീവനക്കാരുടെ സംഘടന ഓഫീസില്‍: എംപ്‌ളോയിസ് യുണിയന്‍ നേതാക്കളും കുടുങ്ങും

Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

Kerala

സര്‍വകലാശാല യുവജനോത്സവം: ചാമ്പ്യന്‍പട്ടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

Kerala

യൂണിവേഴ്‌സിറ്റി കോളേജിനുവേണ്ടി മൈം മത്സരത്തിലും നെറികേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.