Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസന ഗാരന്റിയുമായി പ്രധാനമന്ത്രി നാളെ പത്തനംതിട്ടയില്‍; ജില്ലാ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും

രൂപേഷ് അടൂര്‍ by രൂപേഷ് അടൂര്‍
Mar 14, 2024, 11:26 am IST
in Kerala

അടൂര്‍: ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയ്യന്റെ മണ്ണിലേക്ക് എത്തുമ്പോള്‍ ഇടതു വലതു മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറുന്നു. ബിജെപി
ദേശീയ സെക്രട്ടറിയും വക്താവുമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിശ്വാസഭൂമിയിലേക്ക് എത്തുന്നത്. മോദിയുടെ വികസന ഗാരന്റിയില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചിത്രം ആകെ മാറുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.

മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയിട്ടും മലയോരമണ്ണിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാത്ത സിറ്റിങ് എംപി ആന്റോ ആന്റണിയേയും കേരളം ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് യഥാര്‍ത്ഥ ഉത്തരവാദിയായ മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും ബഹുദൂരം പിന്നിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനില്‍ കെ. ആന്റണിക്ക് തുണയാകും.

മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ പോന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമെന്ന തരത്തിലേക്ക് വോട്ടര്‍മാരുടെ ചിന്ത പരിവര്‍ത്തിപ്പിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മോദിയുടെ വരവോടെ അനിലിനു വ്യക്തമായ മേല്‍ക്കൈ ലഭിക്കും എന്ന ആശങ്ക ഇടതു വലതു മുന്നണികളെ ഒരുപോലെ അലട്ടി തുടങ്ങിയിട്ടുണ്ട്. നാളെയാണ് ജില്ലാ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മോദി പതിനായിരങ്ങളെ അഭിസംബോധന ചെയ്യുന്നത്.

മണ്ഡലത്തിലേക്കുള്ള മോദിയുടെ വരവും പ്രസംഗവും സമീപ മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ‘മോദിയുടെ ഗ്യാരന്റി’ എന്നാല്‍ പത്തനംതിട്ടയുടെ സമഗ്ര വികസനത്തില്‍ കുറഞ്ഞൊന്നുമല്ല. അനില്‍ കെ. ആന്റണിയുടെ വിജയത്തോടെയേ അതു സാധ്യമാവൂ. അതിനാല്‍ അനില്‍ കെ. ആന്റണിയുടെ വിജയം ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹത്തോടെയാണ് അനില്‍ കെ. ആന്റണി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുംമുമ്പേ അനിലിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി മണ്ഡലത്തിലേക്ക് എത്തുന്നതില്‍ നിന്നുതന്നെ കേവലം അനിലിന്റെ വിജയം മാത്രമല്ല വന്‍ഭൂരിപക്ഷം കൂടിയാണ് പാര്‍ട്ടി ലക്ഷ്യം വയ്‌ക്കുന്നത് എന്നു വ്യക്തം.

നിലവില്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമാണ് അനില്‍ ആന്റണി. മുന്‍കാലങ്ങളില്‍ ഈ ചുമതല വഹിച്ച നിര്‍മല സീതാരാമനും രാജീവ് ചന്ദ്രശേഖറുമൊക്കെ ഇന്ന് കേന്ദ്രമന്ത്രിമാരാണെന്നത് ഇതിനൊപ്പം കൂട്ടിവായിക്കണം. മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി അനില്‍ എത്തിയതിനര്‍ത്ഥം ഇതാണ്.

മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള യുവ നേതാവാണ് അനില്‍. 2003-2007ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ (സിഇറ്റി) നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും 2007-2009 ല്‍ മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ (എംഎസ്) ബിരുദാനന്തര ബിരുദവും നേടിയ അനില്‍ പ്രവര്‍ത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.

സിസ്‌കോ, ടോര്‍ഖ്, കാസ്പര്‍ ലാബ്‌സ് തുടങ്ങിയ അന്താരാഷ്‌ട്ര കമ്പനികള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ലോക്‌സഭ സാമാജികരെ ഉള്‍പ്പെടുത്തി ആരോഗ്യസംരക്ഷണ മേഖലയിലെ സേവനപ്രവര്‍ത്തനത്തിനു രൂപീകരിച്ച പിഐ ഇന്ത്യയുടെ സഹസ്ഥാപകന്‍, ഭാരതത്തിലെ പ്രശസ്ത മാധ്യമങ്ങളിലെ കോളമിസ്റ്റ്… എന്നിങ്ങനെ പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ് അനില്‍ ആന്റണി. രാഷ്ടീയത്തില്‍ വരുന്നതിന് മുന്നേ ഭാരതത്തെ പ്രതിനിധികരിച്ച് ലോകവേദികളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

Tags: Modiyude GuaranteebjppathanamthittaPrime MinistercandidateNarendra ModiAnil antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.