Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ടെസ്റ്റ് എം 80 ല്‍, പായുന്നത് കില്ലര്‍ ബൈക്കില്‍; ഡ്രൈവിംഗ് ടെസ്റ്റുകളുടെ പൊള്ളത്തരം വെളിവാകാന്‍ ഇതിലും വലിയ ഉദാഹരണം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 11:31 am IST
in Automobile

ലൈസന്‍സ് എടുക്കുന്നത് ഒട്ടൊക്കെ സൈക്കിള്‍ ബാലന്‍സ് മാത്രം മതിയാവുന്ന എം 80 എന്ന പഴയ കാല ഇരുചക്ര വാഹനത്തില്‍ . പിന്നീട് പായുന്നതോ കില്ലര്‍ ബൈക്കുകളില്‍. ഇക്കാലമത്രയും ഉണ്ടായിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ പൊള്ളത്തരം വെളിവാകാന്‍ ഇതിലും വലിയ ഉദാഹരണം വേണ്ട .

മീന്‍ വണ്ടി എന്ന് ഇരട്ടപേരുള്ള എം 80, ചെറിയ കുട്ടികള്‍ക്കുപോലും ഉപയോഗിക്കാവുന്ന ഹാന്‍ഡിലില്‍ ഗിയറുള്ള സ്‌കൂട്ടറും ബൈക്കും ചേര്‍ന്ന ഒരു ഇരുചക്രവാഹനമാണ്. 50 കിലോമീറ്റര്‍ വേഗതയിലപ്പുറമൊന്നും അത് ഓടിക്കാനാവില്ല. ഒരാള്‍ക്കു കയറാവുന്നതും പിന്നില്‍ കാരിയര്‍ പിടിപ്പിച്ചതുമായ ആ വണ്ടി ഇപ്പോള്‍ കേരളത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകാരുടെ കൈവശം മാത്രമേ ഉള്ളൂ. എങ്ങിനെയും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു കൊടുക്കുക എന്ന ലളിത സൂത്രവാക്യമാണ് എം. 80 ല്‍ ടെസ്റ്റുചെയ്യുന്നതിനു പിന്നില്‍ .

പഠിതാവ് അതുപോലും ഓടിക്കുന്നുണ്ടോ എന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നോക്കാറില്ല. ഏജന്റ് വച്ചുനീട്ടുന്ന അപേക്ഷക്കടിയില്‍ എത്ര നോട്ടുകളുണ്ടെന്നു മാത്രമേ അദ്ദേഹം നോക്കൂ. ഡ്രൈവിംഗ് ലൈസന്‍സ് തയ്യാറാക്കുന്നതുപോലും അശ്രദ്ധമായിട്ടാണ്. ടൂ വീലറിന് അപേക്ഷിച്ച് ടെസ്റ്റു കഴിഞ്ഞയാള്‍ക്ക് ലൈസന്‍സില്‍ ഫോര്‍ വീലര്‍ കൂടി ടിക്ക് ചെയ്ത് വന്ന സംഭവങ്ങള്‍ നിരവധി .

ടെസ്റ്റ് കാര്യമായൊന്നും നടത്താതെ ഉദ്യോഗസ്ഥരുടെ ബന്ധുമിത്രാദികള്‍ക്ക് യഥേഷ്ടം ലൈസന്‍സുകിട്ടിയിരുന്ന ഒരു കാലവുമണ്ടായിരുന്നു. അതിനൊക്കെ ഒരു അറുതി വരുത്തി, കുറ്റമറ്റ ടെസ്റ്റിംഗ് രീതി കൊണ്ടുവരുകയും നിരത്തുകളില്‍ ചോര ചിന്തുന്നത് ഒഴിവാക്കുകയുമാണ് പുതിയ ഗതാഗത നിയമ പരിഷ്‌കാരത്തിന്‌റെ കാതല്‍.

 

 

 

Tags: testdrivingM 80BIKES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

വനിത ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെ-സ്വിഫ്റ്റ്,45 വയസുവരെ അപേക്ഷിക്കാം

Ernakulam

സീബ്രാ ലൈനുകളില്‍ കാല്‍നടക്കാരെ അവഗണിച്ചുള്ള ഡ്രൈവിംഗ് : നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Cricket

ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ എയ്‌ക്ക് 3 വിക്കറ്റ് ജയം

Kerala

കാറോടിച്ച് അപകട പരമ്പരയ്‌ക്കിടയാക്കിയ 16കാരന് 25 വയസ് വരെ ലൈസന്‍സ് നല്‍കില്ല. പിതാവ് അബ്ദുള്‍ റഷീദിനെതിരെ കേസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.