Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാർജ്ജന്റിന് രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കാം ; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷയില്‍ ആശങ്ക

ഒരാളെ മാത്രം ഡ്യൂട്ടിക്ക് നിശ്ചയിക്കുകയും അയാള്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തത് ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 03:43 pm IST
in Kerala, Thiruvananthapuram

മെഡിക്കൽ കോളേജ് : മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയ്‌ക്കെത്തുന്ന സാർജ്ജൻ്റിന് ഡ്യൂട്ടിക്കിടെ രാത്രി ഒരു മണി വരെ വിശ്രമിക്കാമെന്ന നിർദ്ദേശം സുരക്ഷാവീഴ്ചയ്‌ക്ക് ചുണ്ടുപലകയാകുന്നു. ആശുപത്രിക്കുള്ളിലെ സാമൂഹ്യ വിരുദ്ധ ശല്ല്യം ഒഴിവാക്കി പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

രാത്രി ഒരു മണി മുതൽ രാവിലെ 6 വരെയുള്ള സമയത്താണ് കവർച്ചയ്‌ക്കും മറ്റ് ക്രിമിനൽ പ്രവൃത്തികൾക്കായി സാമൂഹ്യ വിരുദ്ധർ ആശുപത്രിയ്‌ക്കുള്ളിൽ കയറിക്കൂടുന്നതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് വിശ്രമത്തിന് ശേഷം ഒരു മണി മുതൽ രാവിലെ 6 വരെ അത്യാഹിത വിഭാഗത്തിലും വാർഡുകളിൽ ചുറ്റിനടന്ന് നിരീക്ഷിക്കണമെന്നും സംശയം തോന്നുന്നവരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ അറിയിപ്പിൽ പറയുന്നത്.

ഫെബ്രുവരി 21നാണ് രേഖാമൂലമുള്ള അറിയിപ്പ് പുറത്ത് വിട്ടത്. എന്നാൽ സെക്യൂരിറ്റി ഓഫീസറുടെ പുതിയ നിർദ്ദേശം ആശുപത്രിയിലെ സുരക്ഷയെ ഇല്ലാതാക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലായെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രിയിൽ ഒരു സാർജ്ജൻ്റിനെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വൈകിട്ട് 7.30 ന് ഡ്യൂട്ടിക്ക് കയറിയ ഉടനെ സാർജ്ജൻ്റ് വിശ്രമിക്കണമെന്ന് പറയുന്നത് സെക്യൂരിറ്റി വ്യവസ്ഥയെ അട്ടിമറിക്കുകയാണ് സെക്യൂരിറ്റി ഓഫീസർ ചെയ്യുന്നത്. രാത്രി 9 മുതൽ 1 വരെയാണ് അത്യാഹിത വിഭാഗത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്താണ് അനധികൃതമായി സാമൂഹ്യ വിരുദ്ധർ ഉൾപ്പെടെയുള്ളവർ ആശുപത്രിക്കുള്ളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നത്.

ഈ സമയം സാർജ്ജൻ്റ് വിശ്രമിക്കാൻ പോയാൽ അത്യാഹിത വിഭാഗം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. മാത്രവുമല്ല നിയമപ്രകാരം സാർജ്ജൻ്റ് ഡ്യൂട്ടിയിലാണ്. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തിൽ വിശ്രമത്തിന് പോയ സാർജ്ജൻ്റ് കുറ്റക്കാരായി മാറും. സാർജ്ജൻ്റുമാർക്കെതിരെയുള്ള ആസൂത്രിത പദ്ധതിയാണോയെന്നും സംശയിക്കപ്പെടുകയാണ്.

അടുത്ത കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറുന്നതുൾപ്പെടെയുള്ള പല സംഭവങ്ങളും സാർജ്ജൻ്റുമാരാണ് നേരിട്ടത്. ഭരണപക്ഷ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് സാർജ്ജൻ്റുമാരെ കയ്യേറ്റം ചെയ്ത് ആശുപത്രിയ്‌ക്കുള്ളിൽ കയറാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാർട്ടിക്കാർക്ക് യഥേഷ്ടം ആശുപത്രിക്കുള്ളിൽ അനധികൃതമായി ചുറ്റി നടക്കാനുള്ള അവസരത്തിന് വേണ്ടിയാണോ സെക്യൂരിറ്റി ഓഫീസറുടെ പുതിയ വ്യവസ്ഥയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

Tags: ThiruvananthapuramThiruvananthapuram Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.