Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ചൂണ്ടയിൽ പോയി വീഴരുത്;പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നിയമപരമായി നടപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 12:43 pm IST
in Kerala

അങ്ങനെ പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നിയമപരമായി നടപ്പായി. ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു കാര്യം കൂടി അവർ നടപ്പാക്കി.
പ്രകടന പത്രികയിൽ പറഞ്ഞിരുന്ന രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയൽ എല്ലാം ബിജെപി നടപ്പാക്കി. ഇനിയിപ്പോൾ യൂണിഫോം സിവിൽ കോഡ് മാത്രമാണ് ബാക്കി ഉള്ളത്. അത് 2024 ജൂണിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്ന മൂന്നാം മോഡി സർക്കാർ നടപ്പിലാക്കും.
അതിന് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ലോകസഭയിലും, രാജ്യ സഭയിലും ബിജെപിക്ക് ഒറ്റയക്ക് ഭൂരിപക്ഷം വേണ്ടേ? വേണമല്ലോ, ബിജെപി ടാർഗറ്റ് ചെയ്യുന്നത് 400 സീറ്റ്‌ ആണ്. അത്രയും കിട്ടിയില്ല എങ്കിലും ഒരു 350 സീറ്റ്‌ എങ്കിലും അവർക്ക്‌ കിട്ടിയേ തീരൂ.
യൂണിഫോം സിവിൽ കോഡ് മാത്രമല്ല, അമേരിക്കൻ മോഡൽ പ്രസിഡന്ഷ്യൽ സംവിധാനത്തിലേക്ക്, അതായത് രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന രീതി, രാജ്യം മാറുന്ന രീതി ഒക്കെ വന്നേക്കാം. പക്ഷെ അതിനൊക്കെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടാകണം.
ബിജെപി ഒരു കാര്യം തീരുമാനിച്ചു എങ്കിൽ അവർ അത് നടപ്പാക്കിയിരിക്കും എന്നത് അവർ തെളിയിച്ചിട്ടുള്ള കാര്യമാണ്. ഇപ്പോൾ അവർക്ക് വേണ്ടത് വെറും തിരഞ്ഞെടുപ്പ് വിജയം അല്ല, മറിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോട് കൂടിയുള്ള വിജയമാണ് വേണ്ടത്.
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിജെപി
പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കിയത് കൃത്യമായ പദ്ധതിയോട് കൂടെ തന്നെയാണ്. ഈ നിയമം പാർലമെന്റിൽ പാസ്സാക്കിയപ്പോൾ ഒരു വിഭാഗം രാജ്യത്ത് കലാപം അഴിച്ചു വിട്ടത് നമ്മൾ കണ്ടതാണ്. കേരളത്തിൽ പ്രചരിപ്പിച്ചത് പൗരത്വ നിയമ ഭേദഗതി നടപ്പായാൽ മുസ്ലിങ്ങൾക്ക്‌ ഇന്ത്യ വിട്ട് പോകേണ്ടി വരും, വോട്ട് ചെയ്യാൻ പറ്റില്ല എന്നൊക്കെ ആയിരുന്നു.
ഇപ്പോഴും ഇതുപോലത്തെ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് തെരുവിൽ കലാപവുമായി ഇറങ്ങിയാൽ, എഴുതി ഒപ്പിട്ട് തരാം, ബിജെപിയെ പിന്നെ അടുത്ത 30 കൊല്ലത്തേക്ക് എങ്കിലും ഭരണത്തിൽ നിന്ന് മാറ്റാൻ പറ്റില്ല.
പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ഒരു മുസ്ലിമിനെയും ബാധിക്കില്ല. നിലവിൽ ഇന്ത്യൻ പൗരത്വം ഉള്ള മുസ്ലിങ്ങളുമായി ഈ നിയമത്തിന് ഒരു ബന്ധവും ഇല്ല എന്ന യാഥാർഥ്യം മനസിലാക്കാതെ തെരുവിൽ ഇറങ്ങി മണ്ടത്തരം കാട്ടരുത്.
അതുകൊണ്ട് മാപ്രകൾ പെടച്ചു വിടുന്ന വ്യാജ വാർത്തയും വിശ്വസിച്ച്, വിദ്വേഷവും ഇറക്കി, തെരുവിൽ ഇറങ്ങിയാൽ അത് നിങ്ങൾക്ക് തന്നെയേ ദോഷം ചെയ്യൂ.
നിങ്ങൾ ചിന്തിച്ച് തീരുന്നിടത്ത് സംഘപരിവാർ ചിന്തിച്ച് തുടങ്ങും. അതുകൊണ്ട് സ്നേഹം കൊണ്ട് പറയുവാ, ബിജെപിക്ക്‌ 400 സീറ്റ്‌ ലഭിക്കേണ്ട എന്ന ആഗ്രഹം ഉണ്ടെങ്കിൽ, പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് നിശബ്ദത പാലിക്കുക.
കലാപവുമായി തെരുവിൽ ഇറങ്ങിയാൽ അതിശക്തമായി കലാപം അടിച്ച് അമർത്തുകയും ചെയ്യും, നേരത്തെ പറഞ്ഞത് പോലെ അടുത്ത 30 കൊല്ലവും ബിജെപി ഇന്ത്യ ഭരിക്കും.
ബിജെപിയുടെ ചൂണ്ടയിൽ പോയി വീഴരുത്.

ജിതിന്‍ ജേക്കബ്‌

 

Tags: The Citizenship Amendment Act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.