Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മയക്കുമരുന്ന് റാക്കറ്റ്: ജാഫര്‍ സാദിഖിനെതിരെ ഇ ഡി അന്വേഷണം; ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്‌തേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 01:37 am IST
in India

ചെന്നൈ: അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗവും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെതിരെ ഇ ഡി കേസ് എടുത്തു. മയക്കുമരുന്നു വില്പന വഴി വലിയ തോതില്‍ പണം സമ്പാദിച്ച പശ്ചാത്തലത്തില്‍, കള്ളപ്പണം വെളുപ്പിക്കലിലാണ് കേസ്. മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്ന് നേടിയ പണം ഉപയോഗിച്ച് പ്രതി സ്ഥാവര-ജംഗമ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തയിട്ടുണ്ട്.

മാര്‍ച്ച് ഒന്‍പതിനാണ് സിനിമ നിര്‍മാതാവും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെ എന്‍സിബി അറസ്റ്റ് ചെയ്തത്. 2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് ജാഫര്‍ സാദിഖിന്റെ മാഫിയ വിദേശത്തേക്ക് കടത്തിയത്.

അറസ്റ്റിന് പിന്നാലെ എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജാഫര്‍ സാദിഖ് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ഉദയനിധി സ്റ്റാലിന് ഏഴുലക്ഷം രൂപ നല്കിയതായി സാദിഖ് എന്‍സിബി ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രളയ സഹായനിധി എന്ന പേരിലും പാര്‍ട്ടി ഫണ്ട് എന്ന പേരിലുമാണ് പണം നല്കിയത്.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള ജാഫര്‍ സാദിഖിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രതി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് സ്റ്റാലിന്റെ മരുമകളാണ്.

സ്റ്റാലിന്‍ കുടുംബവും ജാഫര്‍ സാദിഖും തമ്മിലുള്ള അടുത്ത ബന്ധം പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ ‘മയക്കുമരുന്ന് വിപണന കഴകം’ ആയി മാറിയിരിക്കുന്നെന്ന് ബിജെപി വിമര്‍ശിച്ചു.

Tags: Udayanidhi StalinJafar SadiqDrug racket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ ലജ്ജയില്ലാത്ത ഹിന്ദുവിരുദ്ധ മാനസികാവസ്ഥ പിന്തുടരുന്നു , ഉദയനിധി ഇനിയെങ്കിലും മാപ്പ് പറയുമോ ? ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച്  ബിജെപി

India

ഉദയനിധിസ്റ്റാലിന്റെ സനാതനധര്‍മ്മത്തിനെതിരായ പ്രസ്താവന വിദ്വേഷപ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി; സത്യം പറഞ്ഞ ജസ്റ്റിസ് ശ്രീമതിയ്‌ക്ക് കയ്യടി

India

ഹിന്ദുക്കൾക്കെതിരെ പ്രസംഗിച്ച ഉദയനിധിയ്‌ക്കെതിരെയാണ് ആദ്യം നടപടി വേണ്ടത് : അമിത് മാളവ്യയ്‌ക്കെതിരായ എഫ് ഐ ആർ റദ്ദാക്കി മദ്രാസ് ഹൈക്കോടതി

India

തമിഴ്നാടും ബംഗാളും ഇക്കുറി എന്‍ഡിഎ പിടിക്കുമെന്ന് അമിത് ഷാ

അബ്ജോദ് വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജും (ഇടത്ത്) ടി.പി. സെന്‍കുമാര്‍ (വലത്ത്)
Kerala

സനാതനധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരിയിലാണെന്ന് ടിപി സെന്‍കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.