Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പദ്മജ; മുരളിയെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 10:39 pm IST
in News
ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാല്‍ മുരളീ മന്ദിരത്തിലെത്തിയപ്പോള്‍ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും ഛായാചിത്രത്തിനു മുന്നില്‍

ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാല്‍ മുരളീ മന്ദിരത്തിലെത്തിയപ്പോള്‍ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും ഛായാചിത്രത്തിനു മുന്നില്‍

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പദ്മജാ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് കെ. സുധാകരന്‍ മാത്രമെന്നും പദ്മജ. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായി തൃശ്ശൂരില്‍ എത്തിയ പദ്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്റെ പരാതികള്‍ അനുഭാവപൂര്‍വ്വം കേട്ടത് കെ. സുധാകരന്‍ മാത്രമാണ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രിയങ്കയുടെ പരിപാടി സംഘടിപ്പിക്കാന്‍ എന്ന പേരില്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന എം.പി. വിന്‍സെന്റ് 22.5 ലക്ഷം തന്റെ കൈയില്‍ നിന്ന് വാങ്ങി. ആദ്യം താന്‍ പണം കൊടുക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ചേച്ചി സ്വന്തം കാര്യം നോക്കിക്കോ, എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു ഭീഷണി. തെരഞ്ഞെടുപ്പു സമയമായതിനാല്‍ പണം കൊടുത്തു.

എന്നാല്‍ പ്രിയങ്കയോടൊപ്പം പ്രചരണ വാഹനത്തില്‍ കയറാന്‍ പോലും തന്നെ അനുവദിച്ചില്ല. പ്രചരണ വാഹനത്തിന്റെ റൂട്ട് പോലും തന്നെ അറിയിക്കാതെ രഹസ്യമാക്കി വെച്ചു. ഇടതുപക്ഷത്തുനിന്ന് പോലും തനിക്ക് വോട്ടുകിട്ടി. ചതിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അന്ന് തന്നെ ചതിച്ച നേതാക്കളാണ് ഇന്ന് തൃശ്ശൂരില്‍ കെ. മുരളീധരന്റെ ഇടവും വലവും നില്‍ക്കുന്നത്.

തൃശ്ശൂരില്‍ കെ. മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിക്കുമെന്നും പദ്മജ പറഞ്ഞു. ഇന്നലെ പൊട്ടിമുളച്ച നേതാക്കളാണ് എനിക്കെതിരെ വിമര്‍ശനം നടത്തുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍, പദ്മജ പരിഹസിച്ചു.

ആവേശകരമായ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂരില്‍ പദ്മജക്ക് നല്‍കിയത്. രാവിലെ 11 മണിയോടെ പൂങ്കുന്നത്തെ മുരളിമന്ദിരത്തിലെത്തിയ പദ്മജയെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബി.രാധാകൃഷ്ണ മേനോന്‍, എ.നാഗേഷ്, രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഒട്ടേറെ വനിതാ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Tags: padmaja venugopalK.Muralidharancriticizes Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Padmaja Venugopal
Kerala

ഇന്ത്യയിലെ ജനങ്ങൾ വിഡ്ഡികളല്ല; മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി വികസനത്തെ പറ്റി പറയുക; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പത്മജ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.