Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന നടി നവ്യാനായര്‍ ഇപ്പോള്‍ ശരിയ്‌ക്കും ബിജെപിയായോ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 08:32 pm IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന നടി നവ്യാനായര്‍ ഇപ്പോള്‍ ശരിയ്‌ക്കും ബിജെപിയായോ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതിന് കാരണം കേരള സര്‍വ്വകലാശാല യുവജനോത്സവ വേദിയില്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നവ്യാനായര്‍ ഉരുളയ്‌ക്ക് ഉപ്പേരി എന്ന നിലയില്‍ മറുപടി കൊടുത്തതും എസ് എഫ് ഐയുടെ അക്രമരാഷ്‌ട്രീയത്തെ താക്കീത് ചെയ്യുന്ന ചില പരാമര്‍ശങ്ങളുമാണ്.

പൊതുവേ ഇടതുപക്ഷ സഹയാത്രികയായി ആദ്യമൊക്കെ അറിയപ്പെട്ടിരുന്ന നവ്യാനായരുടെ മറ്റൊരു മുഖമാണ് കേരള സര്‍വ്വകലാശാല യുവജനോത്സവ പ്രസംഗവേദിയില്‍ കണ്ടത്. ഇത് പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷമുള്ള മാറ്റമാണോ എന്ന് ചോദിക്കുകയാണ് സമൂഹമാധ്യമം.

കലോത്സവത്തില്‍ പങ്കെടുക്കുന്ന മമ്മൂട്ടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാരും പ്രതിഫലം വാങ്ങാറില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്ക് വേദിയില്‍ അപ്പോള്‍ തന്നെ നവ്യാനായര്‍ മറുപടി കൊടുത്തിരുന്നു. “യൂത്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ അവരുടെ വേരുകള്‍ ഓര്‍മ്മിക്കണമെന്നും വലിയ തുക പ്രതിഫലം വാങ്ങരുതെന്നുമുള്ള മന്ത്രി ശിവന്‍കുട്ടിയുടെ പ്രസംഗത്തോട്  താന്‍ ഇന്നുവരെ പങ്കെടുത്ത ഒരു യൂത്ത് ഫെസ്റ്റിവല്‍ ചടങ്ങുകള്‍ക്കും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു ഇതിന് നവ്യാ നായര്‍ നല്‍കിയ മറുപടി. നവ്യാനായരുടെ അടുത്ത വാചകം മന്ത്രിയെയും കടത്തിവെട്ടുന്നതായിരുന്നു. “കേരളത്തിന്റെ ഭാവി മിനിസ്റ്ററുടെ കയ്യിലല്ല. കുട്ടികളായ നിങ്ങളുടെ കയ്യിലാണ്”-    നവ്യാ നായരുടെ ഈ വാചകം മന്ത്രിയ്‌ക്കെതിരായ ഒരു കുത്തായിരുന്നോ എന്ന് ചോദ്യം പലരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നു.

നവ്യാ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശം “നിങ്ങള്‍ ആരുടെയും കയ്യിലെ കളിപ്പാവകളായി മാറരുത്”എന്നതായിരുന്നു. “ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊടുത്താല്‍ അത് മാത്രം ചിന്തിക്കുന്ന റോബോട്ടുകളാകരുത് കുട്ടികള്‍.”- നവ്യാ നായരുടെ ഈ വാക്കുകള്‍ വിദ്യാര്‍ത്ഥികളെ വെട്ടാനും കുത്താനും ഉപയോഗിക്കുന്ന എസ് എഫ് ഐ നേതാക്കള്‍ക്കെതിരായ വിമര്‍ശനമാണെന്നും സമൂ  ഹമാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നു.

പലസ്തീനില്‍ കുട്ടികള്‍ മരിയ്‌ക്കുമ്പോള്‍ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ ഇവിടുത്തെ കുട്ടികള്‍ മരിയ്‌ക്കുമ്പോള്‍ അധികം ചര്‍ച്ച ചെയ്യാറില്ലെന്ന നവ്യാനായരുടെ വാക്കുകള്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ല മൂര്‍ച്ചയുള്ളതായിരുന്നു. കാരണം വയനാട് പൂക്കോടിലെ വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ കാപാലികര്‍ ക്രൂരമായ ആള്‍ക്കൂട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ ഇപ്പോഴും ചര്‍ച്ചയാവുകയാണ്. പലസ്തീനിലെ കാര്യം ഇവിടെയല്ലാതെ വേറെ എവിടെ ചര്‍ച്ച ചെയ്യും എന്ന മന്ത്രി ശിവന്‍കുട്ടിക്ക് ഇവിടുത്തെ കുട്ടികളുടെ പ്രശ്നം ഇവിടെയല്ലാതെ വേറെ എവിടെയാണ് ചര്‍ച്ച ചെയ്യുക എന്ന മറുചോദ്യത്തിന് നവ്യാനായര്‍ക്ക് നല്ല കയ്യടിയും കിട്ടി. ‘നിങ്ങളൊക്കെ അക്കാദമിക് തലത്തില്‍ ഉയരങ്ങളില്‍ എത്തിയില്ലെങ്കിലും ജീവനോടെ വേണമെന്ന് ഏത് അച്ഛനും അമ്മയ്‌ക്കും ആഗ്രഹമുണ്ടാകില്ലേ’ എന്ന നവ്യാനായരുടെ ചോദ്യവും ചെന്ന് കൊണ്ടത് സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ തന്നെയാണ്.

വിദ്യാര്‍ത്ഥികളില്‍ ലഹരിമരുന്ന് ഉപയോഗം കൂടുകയാണെന്ന രീതിയിലും നവ്യാനായര്‍ ഉയര്‍ത്തിയ വിമര്‍ശനവും ശ്രദ്ധേയമായി.

Tags: Narendra ModiNavya NairIntifadaKerala University Youth FestivalActor Navya NairYuvamSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.