Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാല യുവജനോത്സവം: ചാമ്പ്യന്‍പട്ടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

173 പോയിന്റുമായി മാര്‍ ഇവാനിയോസ് തൊട്ടുപിന്നിലുണ്ട്. 115 പോയിന്റുമായി തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജ് മൂന്നാം സ്ഥാനത്തും 86 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളജ് നാലാമതും 64 പോയിന്റുമായി കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 04:12 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ ഓവറോള്‍ കിരീടം നേടാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ളത്. ഇന്നലെ രാത്രി 8.30 വരെയുള്ള പോയിന്റ് നില അനുസരിച്ച് 175 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളജാണ് മുന്നില്‍.

173 പോയിന്റുമായി മാര്‍ ഇവാനിയോസ് തൊട്ടുപിന്നിലുണ്ട്. 115 പോയിന്റുമായി തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജ് മൂന്നാം സ്ഥാനത്തും 86 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളജ് നാലാമതും 64 പോയിന്റുമായി കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

അതേസമയം കലാപ്രതിഭ പട്ടത്തിനുള്ള പോരാട്ടം മാര്‍ ഇവാനിയോസ് കോളേജിലെ നന്ദകിഷോറും ബി. മുരളീകൃഷ്ണയും തമ്മിലാണ്. നന്ദകിഷോറിന് 11 പോയിന്റും ബി. മുരളീകൃഷ്ണയ്‌ക്ക് 10 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ഉള്ളത് ഏഴ് പോയിന്റുള്ള കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എം. ഫിഡെല്‍ കാസ്‌ട്രോയാണ്. കലാതിലകത്തിനായുള്ള പോരാട്ടത്തില്‍ 18 പോയിന്റുമായി മാര്‍ ഇവാനിയോസിലെ ആര്‍. അഭിരാമിയാണ് മുന്നില്‍.

15 പോയിന്റുമായി തൈക്കാട് ഗവ. കോളജ് ഒഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ ബി.ആര്‍. ഗൗരിനന്ദ തൊട്ടുപിന്നിലുണ്ട്. വഴുതക്കാട് ഗവ. വനിതാ കോളജിലെ റിയ അന്ന റോയിയും യൂണിവേഴ്‌സിറ്റി കോളജിലെ കെ.ആര്‍. ശ്രീനന്ദിനിയും 10 പോയിന്റുമായി പിന്നിലുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കലാരത്‌ന പട്ടം യൂണിവേഴ്‌സിറ്റി കോളജിലെ എ.എസ്. ആദില്‍ ഉറപ്പിച്ചു. 30 പോയിന്റാണ് ആദിലിന്. ഇതേ കോളജിലെ എസ്.എം. അല്‍ഷിയയ്‌ക്ക് 15 പോയിന്റാണുള്ളത്.

Tags: Kerala University Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജിയെ മര്‍ദ്ദിച്ചത് ജീവനക്കാരുടെ സംഘടന ഓഫീസില്‍: എംപ്‌ളോയിസ് യുണിയന്‍ നേതാക്കളും കുടുങ്ങും

Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

Kerala

കാലാവധി അവസാനിച്ച യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതം

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

Kerala

യൂണിവേഴ്‌സിറ്റി കോളേജിനുവേണ്ടി മൈം മത്സരത്തിലും നെറികേട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.