Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇത് മയക്കുമരുന്നില്‍ നിന്നുള്ള ഏറ്റവും വലിയ തിരിച്ചുവരവ്; ഒപ്പം നിന്നതിന് ഭാര്യക്ക് നന്ദി; ആദ്യ ഓസ്‌കാര്‍ നേടി റോബര്‍ട്ട് ഡൗണി ജൂനിയര്‍

ഹോളിവുഡിലെ ഏറ്റവും അനുയോജ്യമായ നടന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടിട്ടും, റോബര്‍ട്ട് ഡൗണി ജൂനിയറിന് ഒരു അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നില്ല. മുമ്പ്, 'ചാപ്ലിന്‍' എന്ന ചിത്രത്തിന് 1993ല്‍ മികച്ച നടനുള്ള നോമിനേഷനുകളും 2008ല്‍ 'ട്രോപിക് തണ്ടര്‍' എന്ന ചിത്രത്തിന് മികച്ച സഹനടനുമായി നോമിനേഷന്‍ എത്തിയിരുന്നെങ്ങിലും അവാര്‍ഡ് ലഭിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 11:46 am IST
inWorld, Hollywood

‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിലെ റിയര്‍ അഡ്മിറല്‍ ലൂയിസ് സ്‌ട്രോസിനെ എന്ന കഥപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ആര്‍ഡിജെ). ഇത് താരത്തിന്റെ ആദ്യ ഓസ്‌കാര്‍ അംഗീകാരം കൂടിയാണ്. തന്റെ ആദ്യത്തെ അക്കാദമി അവാര്‍ഡ് നോമിനേഷനു കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ആര്‍ഡിജെയ്‌ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ഹോളിവുഡിലെ ഏറ്റവും അനുയോജ്യമായ നടന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടിട്ടും, റോബര്‍ട്ട് ഡൗണി ജൂനിയറിന് ഒരു അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നില്ല. മുമ്പ്, ‘ചാപ്ലിന്‍’ എന്ന ചിത്രത്തിന് 1993ല്‍ മികച്ച നടനുള്ള നോമിനേഷനുകളും 2008ല്‍ ‘ട്രോപിക് തണ്ടര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനുമായി നോമിനേഷന്‍ എത്തിയിരുന്നെങ്ങിലും അവാര്‍ഡ് ലഭിച്ചിരുന്നില്ല.

ഒരുപാടു സന്തോഷത്തോടെയാണ് അദേഹം അവാര്‍ഡ് വാങ്ങിയത്. തുടര്‍ന്ന് അദേഹത്തിന്റെ നര്‍മ്മം കലര്‍ന്ന സ്ഥിരം രീതിയില്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്തു. അക്കാദമിയോട് നന്ദി പ്രകടിപ്പിക്കുന്നതിന് മുമ്പ്, ‘എന്റെ ഭയങ്കരമായ ബാല്യത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് അദേഹം പ്രസംഗം ആരംഭിച്ചത്. ലഹരികടത്തിനും ഉപയോഗത്തിലും അകപ്പെട്ടുപോയ ഒരു യൗവനമാണ് അദേഹത്തിന് ഉണ്ടായിരുന്നത് അത് സൂചിപ്പിക്കുന്നതിനാണ് അദേഹം അത്തരത്തില്‍ സംസാരിച്ചു തുടങ്ങിയത്.

വീണ്ടെടുപ്പിനുള്ള തന്റെ വ്യക്തിപരമായ യാത്രയില്‍ അവളുടെ പങ്ക് അംഗീകരിച്ചുകൊണ്ട് അദ്ദേഹം ഭാര്യ സൂസനോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. മാര്‍വെല്‍ സിനിമകളില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ അയണ്‍മാന്‍ (Iron Man) അദേഹത്തിന്റെ കരിയറിലെ വഴിതിരിവാണ്. ഇതിനു മുറമെ സിനിമകളില്‍ ഷെര്‍ലക്ക് ഹോംസ് എന്ന് കഥപാത്രത്തെ അവതരിപ്പിച്ചതിലും അദേഹം ജനമനസ് കീഴടക്കിയിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രമായ ‘ഓപ്പണ്‍ഹൈമര്‍’ ആകെ 13 ഓസ്‌കാര്‍ അവാര്‍ഡുകളാണ് ലഭിച്ചത്.

Tags: 2024OSCARRobert Downey Jr
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടു തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍,

Mollywood

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ

Entertainment

ഓസ്‌കര്‍ കൈവിട്ടു; ‘ആടുജീവിത’ത്തിലെ രണ്ട് പാട്ടുകളും ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

India

സസ്യഭക്ഷണം പ്രിയങ്കരമായ 2024 : പ്ലേറ്റുകളിൽ ഇടം നേടിയ ആ മൂന്ന് വിഭവങ്ങൾ ഇവയാണ്

India

പ്രിയ താരങ്ങളുടെ ആഹാരരീതി ; 2024 ലെ ഫേവറിറ്റ് ഡയറ്റ് ഇവയാണ്

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.