Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെന്നൈ ബ്ലിറ്റ്സിന്റെ വഴിയടച്ച് കാലിക്കറ്റ് ഹീറോസ് ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 01:04 am IST
in Sports
പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്-ചെന്നൈ
ബ്ലിറ്റ്‌സ് പോരാട്ടത്തിനിടെ

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്-ചെന്നൈ ബ്ലിറ്റ്‌സ് പോരാട്ടത്തിനിടെ

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണിലെ ആദ്യ റൗണ്ടില്‍ ഒന്നാംസ്ഥാനം ഉറപ്പാക്കി കാലിക്കറ്റ് ഹീറോസ്. ഇന്നലെ ചെന്നൈ ബ്ലിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 15-13, 15-13, 15-12. തോല്‍വിയോടെ ചെന്നൈ പുറത്തായി. ഇതോടെ മുംബൈ മിറ്റിയോഴ്സ് സൂപ്പര്‍ ഫൈവ്സിലെ ശേഷിക്കുന്ന സ്ഥാനം സ്വന്തമാക്കി. കാലിക്കറ്റിന്റെ ജെറൊം വിനിതാണ് കളിയിലെ താരം.

തുടക്കത്തില്‍തന്നെ മോഹന്‍ ഉക്രപാണ്ഡ്യന്‍ കാലിക്കറ്റിന്റെ അറ്റാക്കര്‍മാര്‍ക്ക് അവസരമൊരുക്കി. മിഡില്‍ ബ്ലോക്കേഴ്സായ ഡാനിയലിനും വികാസിനുമാണ് ആക്രമണത്തിനായി ഉക്ര അവസരമൊരുക്കിയത്. ദിലിപിലൂടെയായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം. ജോയെലിന്റെ സൂപ്പര്‍ സെര്‍വ് അവര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ജെറൊമിന്റെ സ്പൈക്കുകള്‍ കളി സന്തുലിതമാക്കി. ഒടുവില്‍ ജെറൊമിന്റെ തകര്‍പ്പന്‍ പ്രകടനം ചെന്നൈ പ്രതിരോധത്തെ തകര്‍ത്തു. കാലിക്കറ്റ് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കുകയും ചെയ്തു.

ഉക്ര നിരന്തരം ജെറൊമിനായി അവസരമൊരുക്കികൊണ്ടിരുന്നു. കാലിക്കറ്റ് ക്യാപ്റ്റന്‍ കടുത്ത ആക്രമണം കൊണ്ട് ചെന്നൈയെ പരീക്ഷിച്ചു. പെറൊറ്റോയുടെ ആക്രണാത്മകമായ സെര്‍വുകള്‍ കളിയില്‍ കാലിക്കറ്റിന്റെ ആധിപത്യം ഉറപ്പാക്കി. ഇതിനിടെ ജൊയെലിന്റെയും ദിലിപിന്റെയും മിടുക്കില്‍ ചെന്നൈ കാലിക്കറ്റിന്റെ നിരന്തരമുള്ള ആക്രമണങ്ങള്‍ക്ക് ചെറുതായി തടയിട്ടു. പക്ഷേ കാര്യമുണ്ടായില്ല. മധ്യഭാഗത്ത്നിന്നുള്ള വികാസിന്റെ ഓള്‍ റൗണ്ട് പ്രകടനം കാലിക്കറ്റിന് സമ്പൂര്‍ണ നിയന്ത്രണം നല്‍കി.

ലിബെറൊ രാമയുടെ പരിക്ക് ചെന്നൈക്ക് തിരിച്ചടിയായി. പകരക്കാരനായെത്തിയ പ്രഭയെ കാലിക്കറ്റിന്റെ അറ്റാക്കര്‍മാര്‍ ലക്ഷ്യംവച്ചു. ചെന്നൈ പ്രതിരോധത്തിന് ജെറൊമിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായില്ല. ആതിയേഥര്‍ പൊരുതാന്‍ശ്രമിച്ചു. പക്ഷേ, കാലിക്കറ്റ് ക്യാപ്റ്റന്റെ മികവിന് മുന്നില്‍ തളര്‍ന്നു. കാലിക്കറ്റ് നേരിട്ടുള്ള സെറ്റുകളില്‍ ജയം പിടിച്ചു. സൂപ്പര്‍ ഫൈവ്സ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും.

Tags: Chennai BlitzCalicut HeroesRupay Prime Volleyball League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

പ്രൈം വോളി ലീഗ് സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു
ടോര്‍പ്പിഡോസ്- മുംബൈ മിറ്റിയോഴ്‌സ് പോരില്‍ നിന്ന്‌
Sports

നോക്കൗട്ട് സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്

മുംബൈ മിറ്റിയോഴ്‌സ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മത്സരത്തില്‍ നിന്ന്‌
Sports

വോളി ലീഗ്; മിറ്റിയോഴ്സിന് ജയം

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.