Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്; സ്വന്തം അനുയായി ഷിന്‍ഡേയ്‌ക്കൊപ്പം പോയതും ഉദ്ധവിന് തിരിച്ചടിയായി

ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 12:12 am IST
in India
ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

മുംബൈ: ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷക്കാരനായ അമോല്‍ കീര്‍തികര്‍ മത്സരിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപി വിഭാഗവും ആണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഇവിടെ 48 സീറ്റുകളാണ് ഉള്ളത്. ഇത് മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ എങ്ങിനെ പങ്കുവെയ്‌ക്കണമെന്ന ധാരണ ഉണ്ടാക്കുന്നതിന് മുന്‍പേയാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുെന്ന് പ്രഖ്യാപനം ഉദ്ദവ് താക്കറെ നടത്തിയത്. വാസ്തവത്തില്‍ ഇത് കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായിരുന്നു. സഖ്യകക്ഷി ധര്‍മ്മത്തെ കാറ്റില്‍ പറത്തുന്നതായിരുന്നു ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രതികരണം. രണ്ട് ഡസന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതുവരെയും സീറ്റ് വിഭജന ധാരണ ഉണ്ടാക്കാനായിട്ടില്ല. ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും തീരുമാനാമാകാത്ത എട്ടോ ഒമ്പതോ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലമെന്നിരിക്കെ എന്തിനാണ് സഖ്യധാരണകള്‍ കാറ്റില്‍പറത്തി ഉദ്ധവ് താക്കറെ അവിടേക്ക് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു.

അമോല്‍ കീര്‍തികറിനെ സ്ഥാനാര‍്ത്ഥിയായി പ്രഖ്യാപിച്ചത് ഷിന്‍ഡേ പക്ഷത്തെ തോല്‍പിക്കാന്‍
ഉദ്ധവ് താക്കറെ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് വ്യക്തമായ ഒരു കാരണമുണ്ട്. 2014 മുതല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിക്കുന്നത് അമോല്‍ കീര്‍ത്തികറിന്റെ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ ആണ്. ഇദ്ദേഹമാകട്ടെ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയില്‍ അംഗമാണ്. സ്വന്തം മകനായ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ സ്വയം പിന്‍വാങ്ങുമെന്നും അതുവഴി ഏക് നാഥ് ഷിന്‍ഡേയെ തോല്‍പിക്കാന്‍ ആകുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഉദ്ധവ് താക്കറെ.

2014ലും 2019ലും തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ സഞ്ജയ് നിരുപം ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഉദ്ദവ് താക്കറെയുടെ ശിവസേന പക്ഷത്തിന്റെ വക്താവ് ആനന്ദ് ദുബെ പരിഹസിച്ചു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം താന്‍ തന്നെ നേരിട്ട് കോണ്‍ഗ്രസിനെ അറിയിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെയും സഞ്ജയ് നിരുപമിനെ വിമര്‍ശിച്ചു.

ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ അനുയായി

ഇതിനിടെ ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്‌കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഏക് നാഥ് ഷിന്‍ഡേ കൂടി പങ്കെടുത്തു.

 

 

 

 

Tags: MVASanjay NirupamcongressUddhav ThackerayShiv SenamaharashtraEknath ShindeShiv Sena UBT2024 loksabha elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.