Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിനെയും കോടതിയെയും ഭയന്ന് സിബിഐ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 09:00 am IST
in Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥന്റെ മരണം കേന്ദ്ര ഏജന്‍സിക്ക് വിട്ടില്ലെങ്കില്‍ രാഷ്‌ട്രീയപരമായി തിരിച്ചടി നേരിടുമെന്ന ഘട്ടത്തിലായതോടെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി പിണറായി.

സിദ്ധാര്‍ത്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന് പിറ്റേദിവസം മുതല്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായിരുന്നു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എന്നാല്‍ പ്രതികള്‍ എസ്എഫ്‌ഐ ആയതിനാല്‍ സര്‍ക്കാര്‍ മുഖംതിരിച്ചു.

ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ഗതി മാറിയത്. സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ കണ്ട മുറിവുകളും സുഹൃത്തുക്കള്‍ പറഞ്ഞ വിവരങ്ങളും അനുസരിച്ച് മാതാപിതാക്കള്‍ ശക്തമായി രംഗത്ത് വന്നു. മര്‍ദനമുറകള്‍ തീവ്രവാദസ്വഭാവമുള്ളവരുടേതെന്ന വിവരങ്ങളും പുറത്തുവന്നു. എന്നിട്ടും സര്‍ക്കാരിന്റെ കണ്ണ് തുറന്നില്ല. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുഖ്യമന്ത്രി തടിയൂരാന്‍ ശ്രമിച്ചു.

ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തലില്‍ 31 ഓളം പേര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പോലീസ് റിപ്പോര്‍ട്ടില്‍ 18 പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതികള്‍ എസ്എഫ്‌ഐക്കാരും ഇവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനിലും കോടതിയിലും പോയത് സിപിഎം നേതാക്കളുമായതിനാലാണ് കൂടുതല്‍ പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും അന്വേഷണ സംഘം പിന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതെല്ലാം നിയന്ത്രിക്കുന്നുണ്ടായിരുന്നു.

എസ്എഫ്‌ഐ ആകട്ടെ പ്രതികള്‍ക്ക് വെള്ളപൂശുന്ന നിലപാടുമായി രംഗത്ത് വന്നു. എസ്എഫ്‌ഐയുടെ മെക്കിട്ട് കയറാന്‍ ആരുംവരണ്ടെന്ന് ഡിവൈഎഫ്‌ഐയും പറഞ്ഞു. തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ സമീപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. കൃത്യവിലോപം ആരോപിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്റ് ചെയ്തു. ഗവര്‍ണറുടെ നടപടിക്കെതിരെ മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നെങ്കിലും റാഗിങ് മറച്ചുവച്ച ഡീനിനെയും അസി. വാര്‍ഡനെയും അടുത്ത ദിവസങ്ങളില്‍ മന്ത്രിക്ക് സസ്‌പെന്റ് ചെയ്യേണ്ടിവന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുമെന്ന ഘട്ടം വരെയെത്തി. ഇതോടെ എസ്എഫ്‌ഐക്കാരാണ് പ്രതികളെങ്കിലും മനസില്ലാമനസോടെയാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ട് 21 ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നത്.

 

Tags: courtLoksabha Election 2024Veterinary student sidharth death caseCBI investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.