Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി: അവര്‍ക്ക് കോടതിയോട് എല്ലാം പറയണം: പ്രിയങ്ക തിബ്രെവാള്‍

പരാതികള്‍ സത്യവാങ്മൂലമായി നല്കാന്‍ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 01:14 am IST
in India

കൊല്‍ക്കത്ത: തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ എല്ലാം കോടതിമുറിയില്‍ വെളിപ്പെടുത്താന്‍ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ക്കുവേണ്ടി പൊതുതാല്പര്യ ഹര്‍ജി നല്കിയ ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാള്‍.

ഇരകളുടെ പരാതികള്‍ അനുബന്ധ സത്യവാങ്മൂലമായി രേഖപ്പെടുത്തി പൊതുതാല്പര്യ ഹര്‍ജിയോടൊപ്പം ഹാജരാക്കാന്‍ പ്രിയങ്കയോട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സന്ദേശ്ഖാലിയില്‍ നിന്നുള്ള 80 സ്ത്രീകള്‍ക്ക് വനിതാ അഭിഭാഷക മുഖേന അപേക്ഷകളോ സത്യവാങ്മൂലമോ നല്‍കി പരാതികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്കി. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബരാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോള്‍ സന്ദേശ്ഖാലിയെ അമ്മമാര്‍ അദ്ദേഹത്തോട് മനസ് തുറന്നുവെന്ന് ഞാന്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. അവര്‍ക്ക് കോടതിയോട് എല്ലാം തുറന്നുപറയണമെന്നുണ്ട്. സന്ദേശ്ഖാലിയില്‍ എന്താണ് സംഭവിച്ചതെന്നും ഈ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികള്‍ ആരാണെന്നും വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. വസ്തുതകള്‍ ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവരാനും അവര്‍ ആഗ്രഹിക്കുന്നു, തിബ്രേവാള്‍ പറഞ്ഞു.

സംഭവങ്ങളെ ബംഗാള്‍ സര്‍ക്കാര്‍ നിസാരവല്ക്കരിക്കാന്‍ ശ്രമിച്ചതിനാല്‍ അവര്‍ അനുഭവിച്ച ഭീകരത ജനങ്ങളും അറിയേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഞാന്‍ കോടതിയെ സമീപിച്ചത്. എല്ലാം രേഖപ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചു. പരാതികള്‍ അപേക്ഷയിലൂടെയോ അല്ലെങ്കില്‍ പൊതുതാല്‍പര്യ സത്യവാങ്മൂലത്തിലൂടെയോ കൊണ്ടുവരാന്‍ ഹൈക്കോടതി അനുമതി നല്‍കി. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണം, പ്രിയങ്ക തിബ്രേവാള്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സ്ത്രീകളാണ് സംസ്ഥാനത്തുള്ളതെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്നപ്പോഴും അവര്‍ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. സന്ദേശ്ഖാലിയില്‍ സംഭവിച്ചത് ഞങ്ങള്‍ തെളിയിക്കും, പ്രിയങ്ക പറഞ്ഞു.

 

Tags: Calcutta High CourtSandeshkhaliPriyanka Thibrewal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിട്ട് കല്‍ക്കത്ത ഹൈക്കോടതി; മമതയ്‌ക്ക് കുരുക്കാകും

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി: ഗവർണർ നൽകിയ മാനനഷ്ടക്കേസ് ഹൈക്കോടതി സ്വീകരിച്ചു

India

വീടുപേക്ഷിച്ചവരെ നാളെയ്‌ക്കകം മടക്കിയെത്തിക്കണമെന്ന് ഹൈക്കോടതി

India

ബംഗാളിലെ അക്രമങ്ങള്‍: തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി വനിതാ കമ്മിഷന്‍

India

സന്ദേശ്ഖാലിയില്‍ വീണ്ടും മാനഭംഗശ്രമം: തൃണമൂലുകാരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.