Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം പ്രാതിനിധ്യത്തിന് യുഡിഎഫ് ധീവരരെ തഴഞ്ഞു; എല്‍ഡിഎഫ് ദ്രോഹിച്ചു, എന്‍ഡിഎ അടക്കംആര്‍ക്കും സഹായം: ധീവരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 08:40 am IST
in Kerala

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ ഒഴികെ എന്‍ഡിഎ ഉള്‍പ്പെടെ ആരെയും സഹായിക്കാമെന്നതാണ് ധീവരസഭ നിലപാടെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറഞ്ഞു. യുഡിഎഫിനും, എല്‍ഡിഎഫിനും പിന്തുണയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ധീവര സമുദായത്തെ അവഗണിച്ചു. സമുദായത്തെ ദ്രോഹിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. തൃശ്ശൂരില്‍ ടി.എന്‍. പ്രതാപനെ ഒഴിവാക്കിയപ്പോള്‍ ആലപ്പുഴയില്‍ ധീവര സമുദായ അംഗത്തിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അവഗണിച്ചു.

മുസ്ലിംപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ബലിയാടായത് ധീവരസമുദായംഗമാണ്. പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ധീവരസഭയേയും സമുദായത്തേയും മത്സ്യത്തൊഴിലാളികളേയും അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയപാര്‍ട്ടികളേയും ഭരണകൂടത്തേയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കേണ്ടതില്ല എന്ന് ഈ മാസം രണ്ടിന് ചേര്‍ന്ന ധീവരസഭ നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.

മത്സ്യത്തൊഴിലാളി മേഖലയില്‍ ഈ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കടലോര ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമായ മത്സ്യബന്ധന അവകാശത്തെ പോലും നിഷേധിക്കുന്നതാണ്. ഇതു തിരുത്തണമെന്നാവശ്യപ്പെട്ടു നിയമനിര്‍മ്മാണ സമയത്തു രേഖാമൂലം ഭേദഗതിനിര്‍ദേശങ്ങള്‍ ഫിഷറീസ് മന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും അതില്‍ ഒരു മാറ്റവും വരുത്തുവാന്‍ തയ്യാറായില്ല. 2016 മെയ് 27 മുതല്‍ ഇതുവരെ സമുദായത്തേയും മത്സ്യത്തൊഴിലാളികളേയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു മുഖ്യമന്ത്രിയോടു നേരിട്ടും അല്ലാതെയും മന്ത്രിമാര്‍ വഴിയും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിനൊരു അവസരം തരാതെ പ്രതികാരബുദ്ധിയോടുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: alappuzhaNDALoksabha Election 2024LDF harmedDheevarasabhaMuslim representationUDF thrashes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.