Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി: സര്‍വീസസ്-ഗോവ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 01:10 am IST
inFootball

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇക്കുറി കിരീടപ്പോരില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും. നാളെ വൈകീട്ട് ഏഴിനാണ് ഫൈനല്‍. ഇന്നലെ നടന്ന സെമി പോരാട്ടങ്ങളില്‍ സര്‍വീസസ് മിസോറാമിനെയും ഗോവ മണിപ്പൂരിനെയും തോല്‍പ്പിച്ചു.

ഇന്നലെ നടന്ന ആദ്യ സെമിയില്‍ മിസോറാമിനെ 2-1നാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ കേരളത്തെ തോല്‍പ്പിച്ചെത്തിയ ടീമാണ് മിസോറാം. രണ്ട് പകുതികളിലും ഓരോ ഗോള്‍ നേടി മുന്നിലെത്തിയ ശേഷമാണ് സര്‍വീസസ് ഒരു ഗോള്‍ വഴങ്ങിയത്. 21-ാം മിനിറ്റില്‍ രാമകൃഷ്ണന്‍ ആദ്യ ഗോള്‍ നേടിയ. 1-0ന് ആദ്യ പകുതിയില്‍ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 83-ാം മിനിറ്റില്‍ ഥാപ്പ സര്‍വീസസ് ലീഡ് ഇരട്ടിപ്പിച്ചു. അഞ്ച് മിനിറ്റിനകം ടീമിലെ സൊതന്‍പുയിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പക്ഷെ ഇതിന്റെ ആനുകൂല്യം മുതലാക്കാന്‍ മിസോറാമിന് കഴിഞ്ഞില്ല. ഒടുവില്‍ 90+3-ാം മിനിറ്റിലാണ് മല്‍സാവ്‌ഫേലയിലൂടെ മിസോറാം ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ആവേശകരമായ രണ്ടാം സെമിയിയില്‍ 2-1നാണ് ഗോവ മണിപ്പൂരിനെ തോല്‍പ്പിച്ചത്. റെഗുലര്‍ ടൈം മത്സരത്തിന്റെ 80 ശതമാനം സമയവും പിന്നില്‍ നിന്ന ശേഷം ഇന്‍ജുറി ടൈമില്‍ സമനില ഗോള്‍ നേടി കളി അധികസമത്തിലേക്ക് ഗോവ നീട്ടെയെടുക്കുകയായിരുന്നു. അധികസമയത്തിന്റെ 117-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി വിജയം കുറിച്ചുകൊണ്ട് ഗോവ ഫൈനലില്‍ പ്രവേശിച്ചു. നെസിയോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകളാണ്(90+8, 117 മിനിറ്റുകളില്‍) ഗോവയെ രക്ഷിച്ചത്. കളിയുടെ 18-ാം മിനിറ്റില്‍ എന്‍ഗാങ്ബം ആണ് മിസോറാമിന്റെ ഗോള്‍ നേടിയത്.

Tags: santosh trophyServices-Goa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സന്തോഷ് ട്രോഫി ജേതാക്കളായ സര്‍വീസസ് ടീം കിരീടവുമായി ആഘോഷത്തില്‍
Football

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

സന്തോഷ് ട്രോഫി ഫൈനല്‍സ് കളിക്കാന്‍ ആസാമിലെത്തിയ കേരള ടീം പരിശീലനത്തില്‍
Football

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

Football

സന്തോഷ് ട്രോഫി ഇന്നു മുതല്‍: കേരളത്തിന്റെ ആദ്യമത്സരം നാളെ പഞ്ചാബിനെതിരേ

Football

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ, ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ബംഗാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.