Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാദിനം: അറുപതിലും നീന്തല്‍ കുളത്തില്‍ അടങ്ങാത്ത ആവേശമായി സ്‌നേഹപ്രഭ

ആദിത്യ തളിയാടത്ത്byആദിത്യ തളിയാടത്ത്
Mar 8, 2024, 08:15 am IST
inKerala
അറുപതിന്റെ നിറവിലും ഉശിരോടെ ... നീന്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കൊപ്പം സ്‌നേഹ പ്രഭ

അറുപതിന്റെ നിറവിലും ഉശിരോടെ ... നീന്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കൊപ്പം സ്‌നേഹ പ്രഭ

കോഴിക്കോട്: നീന്തല്‍ കുളത്തില്‍ അടങ്ങാത്ത ആവേശവുമായി അറുപതാം വയസില്‍ ചാത്തമംഗലം സ്വദേശി സ്‌നേഹപ്രഭ. 2010ല്‍ കൈവേദനയെ തുടര്‍ന്ന് ഡോക്ടറുടെ നി
ര്‍ദേശപ്രകാരം ആരംഭിച്ചതാണ് നീന്തല്‍ പരിശീലനം. അച്ഛനാണ് നീന്തല്‍ പഠിപ്പിച്ചത്. നാട്ടിലെ കുളത്തിലും കല്ലുവെട്ട് കുഴിയിലും നീന്താന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലെ കുട്ടികളും നീന്തല്‍ പഠിക്കാന്‍ ഒപ്പം കൂടി. ഇതോടെ ആവേശമായി. ഇത്തരത്തില്‍ ഒപ്പം കൂടിയ 3570 പേരെയാണ് സ്‌നേഹപ്രഭ സൗജന്യമായി നീന്തല്‍ പഠിപ്പിച്ചത്. ആദ്യകാലങ്ങളില്‍ കന്നാസുകള്‍ കെട്ടി ലൈഫ് ജാക്കറ്റ് ആക്കിയായിരുന്നു പഠിപ്പിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ ആയതോടെ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ലൈഫ് ജാക്കറ്റുകള്‍ നിര്‍മിച്ചായി പരിശീലനം. രണ്ടു വയസ്സു മുതല്‍ 62 വയസുവരെയുള്ളവര്‍ സ്‌നേഹപ്രഭയുടെ ശിക്ഷണത്തില്‍ നീന്തല്‍ പഠിച്ചിട്ടുണ്ട്.

പരിശീലനത്തിനിടെ യോഗ്യത ചോദിച്ച് എത്തിയവര്‍ക്ക് മുന്‍പിലേക്ക് പ്രായത്തെ തോല്‍പ്പിച്ച് നേടിയെടുത്ത അമേരിക്കന്‍ സിമ്മിങ് കോച്ചേഴ്‌സ് അസോസിയേഷന്‍ (അസ്‌ക) ഒന്നാം ലെവല്‍ ട്രെയിനര്‍, കേരള അക്വാട്ടിക്ക് അസോസിയേഷന്‍ ലൈഫ് ഗാര്‍ഡ് നേട്ടങ്ങളും നീട്ടി. സ്‌നേഹപ്രഭ 50 വയസ്സു മുതല്‍ നേടിയെടുത്ത നേട്ടങ്ങളും ഒട്ടനവധിയാണ്. 2022ല്‍ കേരള അക്വാട്ടിക് അസോസിയേഷന്റ നീന്തല്‍ മത്സരത്തില്‍ 100 മീറ്റര്‍ ഫ്രീസ്റ്റയിലില്‍ ഒന്നാം സ്ഥാനം നേടി. ബെംഗളൂരുവില്‍ നടന്ന 19 മത് നാഷണല്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഫ്രീസ്റ്റയിലില്‍ രണ്ടാം സ്ഥാനവും നേടിയതോടെ വേള്‍ഡ് മാസ്റ്റേഴ്‌സിലേക്ക് യോഗ്യത നേടി. രണ്ട് മാസം മുന്‍പാണ് വീട്ടില്‍ തന്നെ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച് ‘സ്‌നേഹപ്രഭ സ്വിമ്മിങ് അക്കാദമി’ രജിസ്റ്റര്‍ ചെയ്ത് ക്ലാസ് ആരംഭിച്ചത്. ഇപ്പോള്‍ പൂളിന്റെ ചെലവുകള്‍ മാത്രം വഹിക്കാനുള്ള ഫീസും ഈടാക്കുന്നുണ്ട്.

വിമുക്തഭടനും റിട്ട. ആര്‍ബിഐ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് വസന്തകുമാറും മക്കളായ പ്രവിത വസന്ത്, പ്രവീണ വസന്ത് എന്നിവരും സ്‌നേഹപ്രഭയ്‌ക്ക് പിന്തുണയുമായി കൂടെയുണ്ട്.

 

Tags: kozhikodeWomen's DaySneha Prabhaswimming training
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.