Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്‍തിഫാദ’യ്‌ക്ക് അന്താരാഷ്‌ട്ര തീവ്രവാദ ബന്ധം; കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 04:52 pm IST
in Kerala
മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)

മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് പേരിട്ടതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്് നിവേദനം നല്‍കി. യുവജനോത്സവം സംഘാടകര്‍ക്കുള്ള അന്താരാഷ്‌ട്ര തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണ് ‘ഇന്‍തിഫാദ’ . ഓരോ വാക്കിനും ഒരു പ്രതീകാത്മക ശക്തിയുണ്ട്. ‘ഇന്‍തിഫാദ’ ഒരു ഭീകര പദമാണ്, അത്
രക്തത്തില്‍ കുതിര്‍ന്ന വാക്കാണ്’. അത് അക്രമത്തിനുള്ള പ്രേരണയല്ലാതെ മറ്റൊന്നുമല്ല. തീവ്രവാദ സംഘടനകളെയും അവരുടെ ക്രൂരമായ പ്രവൃത്തികളെയും അവരുടെ പ്രിയപ്പെട്ട ഭീകര വാക്കുകളെയും നിയമാനുസൃതമാക്കുകയും സാധാരണമാക്കുകയും ചെയ്യാന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കാറുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് സ്വീകാര്യതയും ജനപ്രീതിയും പിന്തുണയും നേടാനായി മാധ്യമങ്ങളേയും സംഘടനകളേയും വിലക്കെടുത്ത് വക്താക്കളാക്കുന്നു.

‘ഇന്‍തിഫാദ’ ആഗോളവല്‍ക്കരിക്കുക എന്നത് ഹമാസിന്റെ ദൗത്യമാണ്. അതിന് കൂട്ടു നില്‍ക്കുകയായിരുന്നു എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍.
യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് യുവജനോത്സവങ്ങളുടെ ലക്ഷ്യം.സര്‍ഗ്ഗാത്മകത. സഹകരണം, നേതൃത്വം, സാഹോദര്യം, ദേശീയത എന്നിവ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ മഹത്തായതും സമ്പന്നവുമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് അഭിമാനവും ആദരവും വളര്‍ത്തുന്നതിനാണ് ഇത്തരം വേദികള്‍ ഉപയോഗപ്പെടേണ്ടത്.’ഇന്‍തിഫാദ’ ഒരിക്കലും ഒരു കലോത്സവത്തിന്റെ പ്രചാരണ പദമല്ല. അത് ഒരിക്കലും കല, സാഹിത്യം, സംസ്‌കാരം എന്നിവയെ പ്രതീകപ്പെടുത്തുന്ന വാക്കുമല്ല. ഹമാസ് അനുകൂല ഭീകരതയെ സ്ഥാപനവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് പേരിട്ടത്. ഭീകരതയെ പിന്തുണയ്‌ക്കുകയും തീവ്രവാദികളിലുള്ളവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഗുരുതരമായ കേസാണിത്.

സര്‍വകലാശാലകള്‍ ഉള്‍പ്പടെ പൊതുസ്ഥാപനങ്ങള്‍ തീവ്രതീവ്രവാദ സംഘടനകളുടെ പിടിയിലാണ്. കേരളത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ബന്ധങ്ങളും അന്താരാഷ്‌ട്ര ഫണ്ടിംഗും ഉണ്ട് അതിനാല്‍ ഇത് ദേശീയ സുരക്ഷയുടെ കാര്യം കൂടിയാണ്. പേരിട്ടതിനു പിന്നിലെ പ്രേരണയും സാമ്പത്തികസഹായം ഉള്‍പ്പെടെ ലഭിച്ച പിന്തുണയും പുറത്തുവരണം. അതിന് വിപുലമായ അന്വേഷണം ആവശ്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡോ. വിനോദ്കുമാര്‍ ടി ജി നായര്‍, പി ശ്രീകുമാര്‍, പി എസ് ഗോപകുമാര്‍, ജി സജികുമാര്‍, അഡ്വ വി കെ മഞ്ചു, ഒ ബി കവിത, ഡോ. എസ് മിനി വേണുഗോപാല്‍, ഡോ. പോള്‍രാജ്, ഡോ. ശ്രീപ്രസാദ്.ആര്‍, ഡോ ദിവ്യ എസ് ആര്‍, എസ് ശ്യം ലാല്‍ എന്നീ സെനറ്റ് അംഗങ്ങളാണ് ഗവര്‍ണക്ക് നിവേദനം നല്‍കിയത്

Tags: Intifadasenate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം, കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി

എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു
Kerala

കേരളത്തിലെ കാമ്പസുകളില്‍ പലസ്തീന്‍ അനുകൂലതരംഗം; വിവാദമായി എംജി കലോത്സവത്തിലെ ഹമാസ് അനുകൂലപോസ്റ്റര്‍

kerala university
Kerala

സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

യു പി സന്തോഷ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പ്രതിനിധി

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.