Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ നയിക്കുന്ന രാജ്യം എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നം; കേന്ദ്രം നടത്തുന്ന നയപരിപാടികള്‍ സ്ത്രീ കേന്ദ്രീകൃതമെന്ന് വി. മുരളീധരന്‍

കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ സ്ത്രീ കേന്ദ്രീകൃതമാണ്. സ്വച്ഛ് ഭാരത് മിഷന്‍, ജലജീവന്‍ മിഷന്‍, ഉജ്വല്‍ യോജന, മുദ്രാലോണ്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീ ശാക്തികരണം സാധ്യമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 03:23 pm IST
in Kerala
വാമനപുരം മണ്ഡലത്തിലെ എന്‍ഡിഎയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി കാര്യാലയത്തിന്റെ ഉദ്ഘാടനവം നാരീശക്തി അഭിയാന്‍ പരിപാടിയുടെ ഉദ്ഘാടനവും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

വാമനപുരം മണ്ഡലത്തിലെ എന്‍ഡിഎയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി കാര്യാലയത്തിന്റെ ഉദ്ഘാടനവം നാരീശക്തി അഭിയാന്‍ പരിപാടിയുടെ ഉദ്ഘാടനവും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: സ്ത്രീകള്‍ നയിക്കുന്ന രാജ്യം എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാമനപുരത്ത് നാരീ ശക്തി അഭിയാനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ സ്ത്രീ കേന്ദ്രീകൃതമാണ്. സ്വച്ഛ് ഭാരത് മിഷന്‍, ജലജീവന്‍ മിഷന്‍, ഉജ്വല്‍ യോജന, മുദ്രാലോണ്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീ ശാക്തികരണം സാധ്യമാക്കി.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം സങ്കല്‍പ് പത്രത്തിലൂടെ രാജ്യത്തിന് നല്‍കിയ വാഗ്ദാനമായിരുന്നു 33 ശതമാനം സംവരണം. മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കിയപ്പോള്‍ എന്‍ഡിഎ അത് സാധ്യമാക്കി. നരേന്ദ്രമോദി മന്ത്രിസഭയില്‍ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും ശോഭാ കരന്തലജെയും മീനാക്ഷി ലേഖിയുമൊന്നും വന്നത് കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരായതിനാലല്ല, അവരുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ പ്രതിഷേധിച്ചാല്‍ ഏതു ഭരണാധികാരിയും മുട്ടുകുത്തും എന്നതിന്റെ തെളിവായിരുന്നു ശബരിമല പ്രക്ഷോഭം. അതുതന്നെയാണ് ബംഗാളിലെ സന്ദേശ്ഖാലിയിലും കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ ആലങ്കോട് ദാനശീലന്‍, പൂവത്തൂര്‍ ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കല്ലിയോട് രാമചന്ദ്രന്‍, ജില്ലാകമ്മറ്റി അംഗങ്ങളായ ആട്ടുകാല്‍ അശോകന്‍, ലാലി സതീശന്‍, മണ്ഡലം പ്രസിഡന്റ് ആര്‍.വി. നിഖില്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് തുഷാര, ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം പ്രേംരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി വേണുകാരണവര്‍, മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ പങ്കെടുത്തു.

Tags: bjpwomen empowermentUnion Minister V Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.