Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുച്ചേരിയില്‍ കാണാതായ ഒന്‍പതുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഓടയില്‍; കൈ കാലുകള്‍ കെട്ടിയ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 09:43 pm IST
in India

പുതുച്ചേരി: രണ്ടു ദിവസം മുന്‍പ് പുതുച്ചേരിയില്‍ കാണാതായ ഒന്‍പതുകാരിയുടെ മൃതദേഹം നഗരത്തിലെ ഓടയില്‍ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടി മുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വായയും മൂടിക്കെട്ടിയിരുന്നു. കുട്ടിയുടെ വീടിനടുത്തുള്ള ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു.

പുതുച്ചേരി സോലൈ നഗറിലാണ് സംഭവം. കടുത്ത ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ചയാണ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ആരതിയെ കാണാതായത്. വൈകിട്ട് കളിക്കാന്‍ പോയതായിരുന്നു ആരതി. ഏറെ വൈകിയിട്ടും മടങ്ങിയെത്താതായതോടെ മാതാപിതാക്കളും സമീപവാസികളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രാത്രി എട്ടോടെ പോലീസില്‍ പരാതി നല്കുകയായിരുന്നു. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസ് നായകളുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡ് ഉപരോധിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചു.

Tags: DrainagePuducherrynine-year-old girl missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം
India

പുതുച്ചേരിയെ കോണ്‍ഗ്രസ് കണ്ടത് ഒരു കുടുംബത്തിന്റെ ‘എടിഎം’ ആയി: മോദി

Environment

മോന്ത ചുഴലിക്കാറ്റ്: ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ഒഡീഷ സംസ്ഥാനങ്ങളില്‍ കരുതല്‍ നടപടികള്‍

Kerala

ഇടുക്കിയില്‍ ഓട വൃത്തിയാക്കാനിറങ്ങിയ 3 തൊഴിലാളികള്‍ മരിച്ചു

Kerala

കോവൂരിൽ ഓവുചാലിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Kerala

കോവൂരിൽ ഓവുചാലിൽ വീണ് കാണാതായ 57 കാരനായി ഇന്നും തിരച്ചിൽ തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.