Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിക്കണം, ജയിച്ചാല്‍ നമുക്കീ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാം: സുരേഷ് ഗോപി, ഓരോ കേന്ദ്രത്തിലും കാത്തുനിൽക്കുന്നത് നൂറ് കണക്കിനാളുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 03:54 pm IST
in Kerala, Thrissur
സുരേഷ് ഗോപി ചേര്‍പ്പ് മണ്ഡലത്തില്‍ പ്രചരണത്തില്‍

സുരേഷ് ഗോപി ചേര്‍പ്പ് മണ്ഡലത്തില്‍ പ്രചരണത്തില്‍

തൃശൂര്‍ : വോട്ടര്‍മാരെ നേരില്‍ക്കണ്ട് സുരേഷ് ഗോപി. ചേര്‍പ്പ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. രാവിലെ അവിണിശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ആനക്കല്ല്, പാറളം, വെങ്ങിണിശ്ശേരി, കോടന്നൂര്‍, പഴുവില്‍, പെരുമുടിക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലും എത്തി.

നൂറ് കണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും സുരേഷ് ഗോപിയെ കാണാനായി കാത്തുനില്‍ക്കുന്നത്. എല്ലാവരോടും സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ഒരവസരം തരൂ, കഴിവിന്റെ പരമാവധി നിങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. കാത്തുനില്‍ക്കുന്ന പലര്‍ക്കും പലവിധ ആവലാതികളാണ്. എല്ലാത്തിനും പരിഹാരമുണ്ടാകും. നിങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കണം. ജയിക്കാതെ എങ്ങനെയാണ് ഇത്രയധികം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുക. നമ്മുടെ പ്രധാനമന്ത്രി പാവപ്പെട്ടവരെക്കുറിച്ച് ഏറെ കരുതലുള്ളയാളാണ്. മോദിക്കൊപ്പം നില്‍ക്കുന്ന ഒരു ജനപ്രതിനിധി വേണം ഇക്കുറി തൃശൂരില്‍ നിന്ന്. അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍ഡിഎ നേതാക്കളും സുരേഷ് ഗോപിയെ അനുഗമിച്ചു.

ഇടക്ക് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും വിവാദ വിഷയങ്ങളിലടക്കം കുറിക്കു കൊള്ളുന്ന മറുപടി. ലൂര്‍ദ്ദ് പള്ളിയില്‍ എന്റെ കഴിവിനനുസരിച്ച സമര്‍പ്പണമാണ് ചെയ്തത്. അവിടത്തെ വികരിയച്ചനുമായി സംസാരിച്ചാണ് കനക കിരീടം സമര്‍പ്പിച്ചത്. ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. എന്നായിരുന്നു മറുപടി. ഇന്ന് തൃശൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി പര്യടനം നടത്തും.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ ഇന്നലെ തൃശൂര്‍ നഗരത്തിലെ വിവിധ പൗരപ്രമുഖര്‍, പഴയ സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ അന്തിക്കാടും തൃശൂര്‍ ശക്തന്‍ നഗറിലും കുട്ടനെല്ലൂര്‍ കോളേജിലും നടന്ന പരിപാടികളില്‍ പങ്കെടുത്തു.വൈകിട്ട് വാടാനപ്പിള്ളിയില്‍ റോഡ് ഷോയിലും പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന ടി.എന്‍.പ്രതാപനും ഇന്നലെ സജീവമായിരുന്നു. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര ഇന്നലെ സമാപിച്ചു. പുതുക്കാട് മണ്ഡലത്തിലായിരുന്നു സമാപനം.വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു.

Tags: Thrissursuresh gopiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.