Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രാന്‍സില്‍ ഇനി ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശം, ലോകത്താദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:08 pm IST
in World

പാരീസ് : ഗര്‍ഭഛിദ്രം ഭരണാഘടനാ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്. ഇരു സഭകളിലും സംയുക്ത സമ്മേളനം ചേര്‍ന്ന് 72നെതിരെ 780 അനുകൂല വോട്ടുകള്‍ നേടിയാണ് ഗര്‍ഭഛിദ്രം അവകാശമാക്കുന്ന ബില്ലിന് അനുമതി നല്‍കിയത്. ഫ്രഞ്ച് സെനറ്റ് നേരത്തെ തന്നെ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. 50 പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്.

ഫ്രഞ്ച് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 34 പ്രകാരം ഇനി മുതല്‍ ഗര്‍ഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം സ്ത്രീകള്‍ക്കുണ്ടാകും. നിങ്ങളുടെ ശരീരം നിങ്ങളുടെ തീരുമാനമാണ്. ഗര്‍ഭഛിദ്രം ഇനി പൂര്‍ണ അവകാശമായിരിക്കും. ഫ്രാന്‍സിന് അഭിമാനിക്കാവുന്ന തീരുമാനം. സാര്‍വദേശീയ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു.

ആധുനിക ഫ്രാന്‍സിന്റെ ഭരണഘടനയിലെ ഇരുപത്തിയഞ്ചാമത്തേതും 2008ന് ശേഷമുള്ള ആദ്യത്തെ ഭേദഗതിയാണിത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സെന്‍ട്രല്‍ പാരീസില്‍ ആളുകള്‍ തടിച്ചുകൂടുകയും ഈഫേല്‍ ടവറിലെ സ്‌ക്രീനില്‍ എന്റെ ശരീരം എന്റെ തീരുമാനം എന്ന സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പലരും ഹര്‍ഷാരവങ്ങളോടെയാണ് പാര്‍ലമെന്റിന്റെ ഈ തീരുമാനത്തെ സ്വീകരിച്ചത്. യുഎസ് ഉള്‍പ്പടെ പല രാജ്യങ്ങളും ഗര്‍ഭഛിദ്രത്തിനുള്ള നിയമപരിരക്ഷ എടുത്തുകളയാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഫ്രാന്‍സില്‍ ഗര്‍ഭഛിത്രം ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയിരിക്കുന്നത്. 1974ലെ നിയമം പ്രകാരം ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ അത് അവകാശമാക്കി മാറ്റണമെന്ന് പൊതുജനങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ നടപടി. അതേസമയം ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് ജനപിന്തുണ നേടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് വലതുപക്ഷ നേതാവ് മറൈന്‍ ലെപെന്‍ കുറ്റപ്പെടുത്തി.

ഫ്രാന്‍സിന്റെ ഈ നടപടിക്കെതിരെ വത്തിക്കാനും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ജീവനെ നശിപ്പിക്കരുത്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും വത്തിക്കാന്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ വൈദികരുടെ വിയോജനക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.

 

Tags: franceabortionconstitutional right
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

India

ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.