Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഥുരയില്‍ കങ്കണയല്ല, ഹേമമാലിനി സ്ഥാനാര്‍ത്ഥി; ഇക്കുറി ഹേമമാലിനി ബിജെപിയുടെ താരപ്രചാരക

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കങ്കണ റണാവത്ത് സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി, നടി ഹേമമാലിനിക്ക് തന്നെ സീറ്റ് നല്‍കി ബിജെപി. 2014ലും 2019ലും ഹേമമാലിനി വിജയിച്ച മണ്ഡലമാണ് മഥുര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 10:28 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കങ്കണ റണാവത്ത് സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി, നടി ഹേമമാലിനിക്ക് തന്നെ സീറ്റ് നല്‍കി ബിജെപി. 2014ലും 2019ലും ഹേമമാലിനി വിജയിച്ച മണ്ഡലമാണ് മഥുര. ഈയിടെ മഥുരയിലെ ക്ഷേത്രങ്ങളില്‍ കങ്കണ സന്ദര്‍ശിച്ചതോടെ മഥുരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

2014ല്‍ ആര്‍എല്‍ഡിയുടെ മഥുരയിലെ സിറ്റിംഗ് എംപിയായ ജയന്ത് ചൗധരിയെ കെട്ടുകെട്ടിച്ച് മഥുര പിടിച്ചെടുക്കുകയായിരുന്നു ഹേമമാലിനി. അന്ന് 3,30,743 വോട്ടുകള്‍ക്കാണ് ഹേമമാലിനി ജയിച്ചത്. 2019ല്‍ ആര്‍എല്‍ഡിയുടെ കുന്‍വാര്‍ നരേന്ദ്രസിങ്ങിനെ 2,93471 വോട്ടുകള്‍ക്ക് തോല്‍പിച്ചു.

Pranams first to my lord of Vrindavan🙏Thank you Modi ji, Amit Shah ji, Nadda ji for selecting me to contest from Mathura for a 3rd term🙏 I will try to live up to your expectations by executing interesting plans I have for my constituency, some of which are almost halfway… pic.twitter.com/SwU21h0T9B

— Hema Malini (@dreamgirlhema) March 2, 2024

ഇക്കുറി ബിജെപിയുടെ താരപ്രചാരകകൂടിയാണ് ഹേമമാലിനി. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഹേമമാലിനി എത്തും. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായതിനാല്‍ ഹേമമാലിനിയുടെ ഭൂരിപക്ഷം കൂടാനാണ് സാധ്യത. മൂന്നാം തവണയും മഥുരയില്‍ നിന്നും തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ഹേമമാലിനി പ്രധാനമന്ത്രി മോദിയ്‌ക്കും അമതി ഷായ്‌ക്കും ജെ.പി. നദ്ദയ്‌ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി പറഞ്ഞിരുന്നു. വികസിത ഭാരതത്തിന് വേണ്ടി പരിശ്രമിക്കുമെന്നും മണ്ഡലത്തിന്റെ വികസനത്തിന് പരമാവധി ശ്രമിക്കുമെന്നും ഹേമമാലിനി പറയുന്നു.

Tags: Mathurakangana ranaut2024 loksabha electionsLatest infoHema MaliniHemamalini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.