Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശോകന്‍ ചെരുവിലിനൊന്നും മിണ്ടാട്ടമില്ലാത്തിടത്ത് എസ് എഫ് ഐക്കാരുടെ ക്രൂരതയെ വിമര്‍ശിച്ച് നവ്യാനായരും മഞ്ജു സുനിച്ചനും

വയനാട് പൂക്കോടിലെ വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത ശേഷം അടിച്ചുകൊന്ന സംഭവത്തില്‍ എസ് എഫ് ഐക്കാരെ വിമര്‍ശിച്ച് നടിമാരായ നവ്യാനായരും മഞ്ജു സുനിച്ചനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 05:16 pm IST
in Kerala

തിരുവനന്തപുരം: വയനാട് പൂക്കോടിലെ വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത ശേഷം അടിച്ചുകൊന്ന സംഭവത്തില്‍ എസ് എഫ് ഐക്കാരെ വിമര്‍ശിച്ച് നടിമാരായ നവ്യാനായരും മഞ്ജു സുനിച്ചനും. ഇടത് സാംസ്കാരിക നായകന്മാരായ അശോകന്‍ ചെരുവിലും സച്ചിദാനന്ദനും എല്ലാം മൗനം പാലിച്ചിടത്താണ് മഞ്ജു സുനിച്ചനും നവ്യാനായരും ആഞ്ഞടിച്ചത്. കരുണയില്ലാത്ത റാഗിങ് ദയവായി നിര്‍ത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരാണോ നിങ്ങള്‍ എന്നും നവ്യാനായര്‍ ചോദിക്കുന്നു.

യാതൊരു രാഷ്‌ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും നവ്യാനായര്‍ കുറിക്കുന്നു. “എന്തൊക്കെ പ്രതീക്ഷളോടെയാണ് നമ്മള്‍ മക്കളെ പഠിപ്പിക്കാന്‍ വിടുന്നത്. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ്….കൊല്ലരുതേ”- നവ്യാനായര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

കൂടെയുള്ളവനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്നവരെന്ന് വിമര്‍ശിച്ച് മഞ്ജു സുനിച്ചന്‍
നടി മഞ്ജു സുനിച്ചന്‍ കുറെക്കൂടി രോഷത്തോടെയാണ് പ്രതികരിച്ചത്. 130 പേര്‍ നോക്കിനില്‍ക്കെയാണ് എസ് എഫ് ഐക്കാര്‍ സിദ്ധാര്‍ത്ഥിനെ വിചാരണ ചെയ്ത് ബെല്‍റ്റുകൊണ്ടും വയര്‍കൊണ്ടും അടിച്ച് അവശനാക്കിയത്. ആ ക്രൂരത നോക്കിനിന്നവരെയാണ് മഞ്ജു സുനിച്ചന്‍ വിമര്‍ശിക്കുന്നത്. “കൂടെയുള്ളവനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്ന നിങ്ങള്‍” എന്നാണ് നിശ്ശബ്ദകാഴ്ചക്കാരായ എസ് എഫ് ഐക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും മഞ്ജു സുനിച്ചന്‍ ചീത്ത വിളിക്കുന്നത്.

പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയവരെ ഈ സംഭവം ലജ്ജിപ്പിച്ചുവെന്നും മഞ്ജു സുനിച്ചന്‍ പറയുന്നു. “ഇതുപോലുള്ള നരാധമന്മാര്‍ ഉള്ളിടത്തേക്ക് എങ്ങിനെയാണ് മക്കളെ പറഞ്ഞയക്കുക? ഇതാണോ കലാലയ രാഷ്‌ട്രീയം? ഇതിനാണോ വിദ്യാര്‍ത്ഥി രാഷ്‌ട്രീയം?”- മഞ്ജു സുനിച്ചന്‍ എസ് എഫ് ഐയെ വിമര്‍ശിക്കുന്നു.

“കൂടെയുള്ള ഒരുവനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ നോക്കി നിന്ന നിങ്ങള്‍. കുട്ടികളെ നിങ്ങള്‍ എന്താണ് പഠിച്ചത്? കുറ്റബോധം തോന്നുന്നില്ലേ?”- എസ് എഫ് ഐൈൈക്കാരുടെ ക്രൂരതയെ മഞ്ജു പത്രോസ് വിമര്‍ശിക്കുന്നു.

Tags: SFI raggingRaggingwayanadNavya NairsidharthPookodu Veterinary collegeManju Sunichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.