Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സുക്കര്‍ബര്‍ഗിന്റെ; വില എത്രയെന്ന് അറിയാമോ.. ഒരു റോള്‍സ് റോയിസിനേക്കാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 08:29 am IST
in Lifestyle

വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹത്തിന്റെ വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിന്നിരുന്നത്. ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നു. എന്നാലും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ബിസിനസ്, സെലിബ്രിറ്റികള്‍ നിറഞ്ഞ ലോകം ഇന്ത്യയില്‍ വന്നണഞ്ഞത്.

Zuck "Watches are cool"

Mark Zuckerberg and his wife admiring Anant Ambani's Audemars Piguet Royal Oak Open Worked Skeleton. pic.twitter.com/BZYPaZN2u0

— AI KATANA (@ai_katana) March 3, 2024

ഇപ്പോഴിതാ ആനന്ദ് അംബാനിയുടേയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ലാ ചാനിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും അതിഥി സ്വീകരിക്കുന്നതിനിടയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യയും അവിടെ എത്തുകയും സംസാരത്തിനിടെ ആനന്ദിന്റെ വാച്ച് കണ്ട് അമ്പരപ്പോടെ കൈത്തണ്ടയില്‍ പിടിച്ചു നോക്കുന്നതും വാച്ചിനെ പറ്റി അഭിപ്രായം പറയുന്നതും കാണാം. റിച്ചാര്‍ഡ് മില്ലെ വാച്ചാണിതെന്ന് ആനന്ദ് അംബാനി പ്രതികരിക്കുന്നുമുണ്ട്.

വാച്ചിന് ഒരു മില്ല്യണ്‍ ഡോളര്‍ (ഏകദേശം എട്ടു കോടി രൂപ) വില വരും ഈ വാച്ചിന്. ഈ ബ്രാന്‍ഡിന്റെ ഏറ്റവും വില കുറഞ്ഞ വാച്ചിന് 85,000 ഡോളറാ (ഏകദേശം 70 ലക്ഷം രൂപ)ണ് വിലയുള്ളത്. ശരാശരി 200,000 ഡോളര്‍ (ഏകദേശം 16 കോടി രൂപ) വിലയുമുണ്ട്.

ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം.

പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ കലാപരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു ചടങ്ങുകള്‍. സച്ചിന്‍ കരീന കപൂര്‍, സെയ്ഫ് അലിഖാന്‍, റണ്‍വീര്‍ സിങ്, റാണി മുഖര്‍ജി, ദീപിക പദുക്കോണ്‍ തുടങ്ങി ചടങ്ങിനെത്തിയവരെല്ലാം വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ തിളങ്ങി. ചടങ്ങിലെ താരങ്ങളുടെ നൃത്ത വിഡിയോയും വൈറലായി. ദീപികയും റണ്‍വീറും ഒന്നിച്ചാണ് നൃത്തത്തിന് ചുവടുവച്ചത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഒന്നിച്ച് ചുവടുവച്ചാണ് അമിര്‍ ഖാനും ഷാറുഖ് ഖാനും സല്‍മാന്‍ ഖാനും ഞെട്ടിച്ചത്. മനോഹരമായ ചുവടുകള്‍ കൊണ്ട് മുകേഷ് അംബാനിയും നിത അംബാനിയും കാണികളെ കയ്യിലെടുത്തു.

Tags: ZuckerbergAnand Ambani'Richard Mille
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)
India

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

Entertainment

റോട്ടിക്കൊപ്പം സ്വര്‍ണ്ണവും വിളമ്പി, ഞങ്ങള്‍ സ്വര്‍ണ്ണവും കഴിച്ചു;എവിടെ നോക്കിയാലും വജ്രങ്ങളും കാണാമായിരുന്നു

India

അനന്ത് അംബാനി-രാധിക വിവാഹ മാമാങ്കം ജൂലൈയില്‍; അതിഥികളില്‍ ബില്‍ഗേറ്റ്‌സും സക്കര്‍ബര്‍ഗും, ഇവാന്‍ക ട്രംപും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.