Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിദ്ധാര്‍ത്ഥിന്റെ കൊലപാതകം: യുവമോര്‍ച്ച മാര്‍ച്ചിനെതിരെ ജലപീരങ്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:33 am IST
in News

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യാതൊരു പ്രകോപനവും കൂടാതെ മാര്‍ച്ചിനുനേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഭിജിത്തിന് പരിക്കേറ്റു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഹമാസിനെപോലുള്ള ഭീകര സംഘടനകളുടെ നേതാക്കളെ തങ്ങളുടെ റോള്‍ മോഡലുകളായി എസ്എഫ്‌െഎയും ഡിവൈഎഫ്‌െഎയും കാണുന്നത് കൊണ്ടാണ് കേരളത്തിലെ കാമ്പസുകളില്‍ താലിബാനിസം കാണിക്കുന്നതെന്ന് ആര്‍.എസ്. രാജീവ് പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളജില്‍ കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി എസ്എഫ്‌ഐയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അതിന് കുടപിടിക്കുന്നത് അവിടത്തെ ഇടതുസംഘടയിലെ അദ്ധ്യാപകരാണ്.

അതിന്റെ ഫലമാണ് സിദ്ധാര്‍ത്ഥന്‍ എന്ന് ചെറുപ്പക്കാരന്റെ കൊലപാതകം. കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാല്ല. മാത്രമല്ല ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പോലും സ്വീകരിച്ചില്ലെന്നും അതിന് ഗവര്‍ണര്‍ വേണ്ടി വന്നുവെന്നും ആര്‍.എസ് രാജീവ് പറഞ്ഞു.

ഡീനിനെതിരെ മാത്രമല്ല അസിസ്റ്റന്റ് വാര്‍ഡനും വിസിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജിത്, അഭിജിത് തുടങ്ങയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

 

Tags: Siddharth's murderYuva Morcha march
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു
Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ ക്രൂരത: യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം

പിഎസ്‌സി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍
Kerala

പിഎസ്‌സി കോഴ: യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: പ്രതികളെ സംരക്ഷിക്കുന്നു; സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: വിദ്യാര്‍ത്ഥികള്‍ മാനസിക സംഘര്‍ഷത്തില്‍; അന്വേഷണത്തില്‍ പിഴവുകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: കേരള പോലീസിന്റെ അന്വേഷണം പോരാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.