തിരുവനന്തപുരം: കേരളത്തിലെ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നാലിലൊന്ന് വനിതകള്‍. ആലപ്പുഴയില്‍ ശോഭാ സുരേന്ദന്രനും കാസര്‍കോട് എം എല്‍ അശ്വനിയും പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യവും താമരചിഹ്നത്തില്‍ മത്സരിക്കും. മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്തംഗമാണ് അധ്യാപികയായ അശ്വനി











