Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് എഫ് ഐക്കാര്‍ തല്ലിക്കൊന്ന സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായി പെണ്‍കുട്ടി; പെണ്‍കുട്ടിയുടെ പരാതി മറ്റൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ?

എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:53 pm IST
in Kerala
സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. സിദ്ധാര്‍ത്ഥ് മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി സ്ഥിരം കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോയുടെ (കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെ പരിഹാസത്തോടെ വിളിക്കുന്ന മറ്റൊരു പേര്) ഭാഗമാണോ എന്ന സംശയം ഉയരുകയാണ്.

സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കോളെജിന്റെ ആഭ്യന്തരപരാതി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതി തയ്യാറാക്കിയത് ഫെബ്രുവരി 18 നാണ്. അന്നാണ് സിദ്ധാര്‍ത്ഥ് അതിക്രൂരമായി എസ് എഫ്ഐയുടെ നേതൃത്വത്തില്‍ 130 ഓളം ആളുകളെ സാക്ഷിയാക്കി ആള്‍ക്കൂട്ടവിചാരണയും കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂരമായ ആക്രമണവും നടന്നത്. കോളെജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചത് ഫെബ്രുവരി 19നാണ്. ഇതേ പരാതി ആഭ്യന്തരപരാതി സെല്ലില്‍ എത്തിയത് ഫെബ്രുവരി 22നാണ്.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ് എഫ് ഐയും പിണറായി സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതി ശൂന്യതയില്‍ നിന്നെന്ന പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിഎന്ന് പറയുന്നത് ഫെബ്രുവരി 14ന് വാലന്‍റീന്‍സ് ഡേ ദിനത്തിലാണ്. അതേ സമയം കോളെജ് ആകെ പിടിച്ചുകുലുക്കിയ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ടവിചാരണയോ അതിക്രൂരമായ മര്‍ദ്ദനമോ കൊലപാതകമോ ഒന്നും കോളെജ് അധികൃതര്‍ പുറത്തുമിണ്ടുകയോ ഫെബ്രുവരി 22 വരെ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഈ പ്രശ്നം കണ്ടില്ലെന്ന് നടക്കുകയായിരുന്നു കോളെജ് അധികൃതര്‍ എന്ന് പറയുന്നു. അതേ സമയം പെണ്‍കുട്ടിയുടെ പരാതികാര്യത്തില്‍ കോളെജ് അധികൃതര്‍ കാണിക്കുന്ന അമിത താല‍്പര്യം കത്തിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.

Tags: RaggingwayanadsiddharthPookodu Veterinary collegeSFI crueltymob trial by SFISFI mob trial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.