Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സി വിളിക്കുനേരേ മോശപ്പെട്ട ആംഗ്യം: ക്രിസ്റ്റിയാനോയ്‌ക്ക് വിലക്ക്; 30,000 റിയാല്‍ പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 12:58 am IST
inFootball

റിയാദ്: മത്സരത്തിനിടെ ആരാധകര്‍ക്കെതിരെ ആംഗ്യം കാട്ടിയതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്. സൗദി പ്രോ ലീഗില്‍ ഞായറാഴ്ച അല്‍-ഷബാബിനെതിരായ അല്‍-നാസറിന്റെ മത്സരത്തിനിടെയാണ് വിലക്കിന് കാരണമായ സംഭവം ഉണ്ടായത്. ക്ലബ്ബിന്റെ ഒരു മത്സരത്തില്‍ നിന്നും വിലക്കിയതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്നലെ എക്‌സിലൂടെ അറിയിച്ചു. വിലക്കിനൊപ്പം പിഴയും ചുമത്തിയിട്ടുണ്ട്.

കളിക്കിടെ ആരാധകര്‍ക്കുനേരേ പ്രകോപനപരമായ ആംഗ്യം കാട്ടിയതിനാണ് താരത്തിനെതിരെ നടപടി. അല്‍-ഷബാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അല്‍-നാസര്‍ 3-2ന് ജയിച്ചിരുന്നു. മത്സരത്തിനിടെ ആരാധകരില്‍ നിന്നും മെസി വിളികളുയര്‍ന്നു. ലോക ഫുട്‌ബോളില്‍ ദീര്‍ഘകാലം തന്റെ എതിരാളിയായിരുന്ന ലയണല്‍ മെസിയുടെ പേര് മുഴക്കിയ ആരാധകര്‍ക്കു നേരേ ക്രിസ്റ്റിയാനോ മുഷ്ടി ചുരുട്ടി ഇടിക്കുമെന്ന് ആംഗ്യത്തിലൂടെ നീരസം പ്രകടമാക്കി. താരത്തിന്റെ ഈ നടപടി ശരിയല്ലെന്ന് വിലയിരുത്തിയാണ് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിച്ചത്. വിലക്കിന് പുറമെ 30,000 റിയാലിന്റെ പിഴയും താരത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഫെഡറേഷന്‍ വിധിയില്‍ അപ്പീല്‍ നല്‍കാനാവില്ല.

Tags: CristianoRonaldoSaudi Pro LeagueSaudi Arabian Football Federation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Football

മഴവില്ലഴകില്‍ ക്രിസ്റ്റ്യാനോയുടെ മറ്റൊരു ഗോള്‍…

Football

39-ാം വയസില്‍ ഇരട്ട ഗോള്‍: റൊണാള്‍ഡോക്ക് റിക്കാര്‍ഡ്

എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇറാനില്‍ എത്തിയ ഫുട് ബാള്‍ താരം റൊണാള്‍ഡോ ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ ചുംബിക്കുന്നു (വലത്ത്)
Football

ഇറാനിലെ ചിത്രകാരിയെ ചുംബിച്ചു കെട്ടിപ്പിടിച്ചു ഫുട്ബാള്‍ താരം റൊണാള്‍ഡോയ്‌ക്ക് 99 അടി ശിക്ഷയായി നല്‍കുമെന്ന് വാര്‍ത്ത നിഷേധിച്ച് ഇറാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്. അരവിന്ദാക്ഷന്‍, എം.കെ. ജയചന്ദ്രന്‍, കൊച്ചപ്പന്‍ പിള്ള

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

തന്ത്ര വിദ്യാപീഠം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്,  സുബ്രഹ്‌മണ്യ ശര്‍മ്മ സെക്രട്ടറി

‘ഞങ്ങൾ ചാമ്പ്യന്മാരാണ്, അതുമതി’; പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

മാരത്തണ്‍ മത്സരത്തിനിടെ റിട്ട. കായിക അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.