Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

എന്റെയും ലെനയുടെയും രണ്ടാം ഇന്നിങ്‌സ്, അനുഗ്രഹം വേണം: പ്രശാന്ത് ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 09:13 pm IST
in Social Trend

മലയാളികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയയായ നടിയാണ് ലെന. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ ഞെട്ടിച്ചുകളയുക മാത്രമല്ല രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ഇത്രയും കഴിവുണ്ടെന്ന് കൂടി മലയാളികള്‍ അറിഞ്ഞു. അതും ഒരു സെലിബ്രിറ്റി സ്റ്റാറ്റാസില്‍ നിന്നുകൊണ്ട്.

അടുത്തിടെ ഇന്ത്യയുടെ ഗഗന്‍യാന്‍ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി
വെളിപ്പെടുത്തിയപ്പോള്‍ ആ പട്ടികയിലുള്ള പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം കഴിഞ്ഞെന്നു ലെന അറിയിച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തെയും ലെനയെയും കുറിച്ച് പ്രശാന്ത് തന്നെ പറയുകയാണ്.

ഇത് എന്റെയും ലെനയുടെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ്, എല്ലാവരുടെയും അനുഗ്രഹം വേണം’ എന്നാണ് പ്രശാന്ത് ബാലകൃഷ്ണന്‍ വിവാഹവേളയില്‍ പറഞ്ഞത്. ലെനയുടെ ആത്മീയതയെകുറിച്ചുള്ള അഭിമുഖങ്ങള്‍ കണ്ടത് പ്രശാന്ത് ലെനയുമായി ഫോണില്‍ ബന്ധപ്പെടുന്നത്. അതിനുശേഷം സൗഹൃദം വിവാഹാലോചനയിലേക്ക് വഴിതെളിക്കുകയായിരുന്നു.

ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ അത് ആരും അറിഞ്ഞിരുന്നില്ല. പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യത്തെ പുറത്തുപറയാതിരുന്നതെന്ന് ലെന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് കാണാം.

https://www.instagram.com/reel/C35aCcmyYXl/?utm_source=ig_embed&ig_rid=1eb15865-2184-4f3b-96d0-ff655966f180

Tags: actor LenaPrashant Balakrishnanchef Pilla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെറിയ പ്രായത്തില്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചു! കാരണം എന്റെ പേരന്‍സ്! വെളിപ്പടുത്തലുമായി ലെന

Entertainment

നാസ സ്‌പേസ് സെന്ററില്‍ നിന്നും ലെന, എല്ലാത്തിനും നന്ദി ഭര്‍ത്താവിനെന്ന് താരം

Kerala

കേരളം ഇപ്പോഴും ഭ്രാന്താലയമോ? വേറിട്ട് എന്ത് പറഞ്ഞാലും അവരെ ഭ്രാന്തിയാക്കും; ലെനയുടെ ഭ്രാന്തിന്റെ പിന്നിലെ തലച്ചോര്‍ പ്രശാന്ത് അറിഞ്ഞു….

News

വേദാന്തം പറഞ്ഞ ലെനയെ ഭ്രാന്തിയാക്കാന്‍ ശ്രമിച്ചു; അന്ന് സുരേഷ് ഗോപി ഇടപെട്ടു; പ്രശാന്ത് നായരാണ് ലെനയുടെ പങ്കാളിയെന്നറിഞ്ഞപ്പോള്‍ ഞെട്ടി വിമര്‍ശകര്‍

India

ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു; നയിക്കുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.