Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും അക്ഷയ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 09:29 pm IST
in India, Bollywood
ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച ഹോസ്റ്റലിലെ കുട്ടികള്‍ക്കൊപ്പം അക്ഷയ് കുമാര്‍

ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച ഹോസ്റ്റലിലെ കുട്ടികള്‍ക്കൊപ്പം അക്ഷയ് കുമാര്‍

ഉദയ്‌പൂര്‍(രാജസ്ഥാന്‍): പഠിത്തമൊക്കെ നന്നായി നടക്കുന്നില്ലേ, കളിയും പഠനവും ഒരുമിച്ച് കൊണ്ടുപോകണം… ഖേര്‍വാഡയിലെ വനവാസി വിദ്യാര്‍ത്ഥികളോട് ഉപദേശവുമായി സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച ഹോസ്റ്റലിലാണ് ഇന്നലെ അക്ഷയ് എത്തിയത്.

ഓരോ കുട്ടിയോടും അദ്ദേഹം കുശലം ചോദിച്ചു. അവരുടെ നോട്ട് പുസ്തകള്‍ പരിശോധിച്ചു. പഠനവിവരങ്ങള്‍ അന്വേഷിച്ചു. ആരോഗ്യം നന്നായി നോക്കണമെന്ന് ഉപദേശിച്ചു. കുട്ടികള്‍ക്കൊപ്പം അല്പനേരം കളിച്ചു. പ്രാര്‍ത്ഥന ചൊല്ലി. ആരതിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫോട്ടോ സെഷനിലും പങ്കെടുത്തു.

ഖോഖദാരയിലെ വനവാസി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ പൂര്‍ത്തിയാക്കുന്നതിന് അക്ഷയ്‌കുമാറിന്റെ പിന്തുണയുമുണ്ടായിരുന്നു. ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാതിരുന്ന അദ്ദേഹം ഇന്നലെ സമ്മാനങ്ങളുമായി ഹോസ്റ്റലില്‍ വന്നത് കുട്ടികള്‍ക്ക് ആഹ്ലാദമായി.

വനവാസി കല്യാണാശ്രമം രാജസ്ഥാന്‍ വൈസ് പ്രസിഡന്റ് ജഗദീഷ് ജോഷിയുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അക്ഷയ് ചോദിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കി. വീണ്ടും വരാമെന്ന് കുട്ടികള്‍ക്ക് വാക്ക് നല്കിയാണ് അക്ഷയ് മടങ്ങിയത്.

Tags: Akshay KumarVanavasi KalyanashramTribal StudentsRajastan News
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പൈലറ്റ് വാഹനം ഇടിച്ച് ഓട്ടൊ ഡ്രൈവർക്ക് ഗുരുതര പരിക്ക്; ഓട്ടോറിക്ഷ പൂർണമായും തകർന്നു

India

രാജസ്ഥാനില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ കേസ്

India

സൈനിക ശക്തിയുടെ ആവേശമായി ‘മരു ജ്വാല’ അഭ്യാസം

Entertainment

അത്താഴം ഈ സമയത്ത് കഴിക്കൂ; ഫിറ്റ്നസ് നിലനിർത്താം: സെലിബ്രിറ്റികളുടെ ഉറപ്പ്.

Entertainment

വീഡിയോ ഗെയിമിനിടെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു”: സൈബർ അതിക്രമത്തിന്റെ ഭീകരത തുറന്നുകാട്ടി അക്ഷയ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.