Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍തിഫാദ…സർവകലാശാല കലോത്സവത്തിന് എസ് എഫ് ഐ ഇസ്ലാമിക ജിഹാദിന്റെ പേര് നൽകി ; ഇന്‍തിഫാദയില്‍ ടെററിസവും ബോംബാക്രമണവും ഉണ്ട്…

കേരള സർവകലാശാല കലോത്സവത്തിന്റെ പേര് 'ഇന്‍തിഫാദ'. ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരാണ് ഇന്‍തിഫാദ. ഇതില്‍ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 08:37 pm IST
in Kerala
മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)

മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന്റെ പേര് ‘ഇന്‍തിഫാദ’. ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരാണ് ഇന്‍തിഫാദ. ഇതില്‍ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.

നേരത്തെ സിപിഎമ്മിനെപ്പോലെ അവരുടെ വിദ്യാര‍്ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയും ന്യൂനപക്ഷപ്രീണനം നടത്താന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ന്യൂനപക്ഷത്തിലെ തീവ്രവാദ സ്വഭാവമുള്ളവര്‍ എസ് എഫ് ഐയുടെ കടിഞ്ഞാണ്‍ തന്നെ കയ്യിലേന്തുന്ന സ്ഥിതിവിശേഷമുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. വേണ്ടത്ര ചരിത്രാവബോധമില്ലാതെ എങ്ങിനെയാണ് ഇത്തരമൊരു തീരുമാനം എടുക്കപ്പെട്ടത് എന്നതില്‍ സംഘടനയ്‌ക്കുള്ളില്‍ തന്നെ സംശയം ഉയരുന്നുണ്ട്. ലോഗോ ഡിസൈനില്‍ തന്നെ ഒരു കലയുടെ നൈര്‍മ്മല്യമല്ല, ഒരു തരം തീവ്രമായ സംഘര്‍ഷത്തിന്റെ സ്വഭാവമാണ് കാണുന്നത്.

ആരെ സന്തോഷിപ്പിക്കാനാണ് ഈ പേര് നല്‍കിയതെന്ന ചോദ്യത്തിന് എസ് എഫ് ഐക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഗാന്ധിജി പണ്ട് നടത്തിയതുപോലെ അഹിംസാ സമരമൊന്നുമല്ല ഇന്‍തിഫാദ. ഇതില്‍ ഇസ്രായേലികളെ കൊല്ലാന്‍ തീവ്രവാദം, ബോംബാക്രമണം എന്നിവ നടത്താനും ഇന്‍തിഫാദ ആഹ്വാനം ചെയ്യുന്നു. സംഭവം വിവാദമായതോടെ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനൻ കുന്നുമ്മൽ അറിയിച്ചു.

കലോത്സവത്തിനെക്കുറിച്ചുള്ള ഒരു കാര്യവും തന്നെ അറിയിച്ചിട്ടില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ പരാതിപ്പെടുന്നു. സർവകലാശാല യൂണിയനാണ് തീരുമാനം എടുത്തത്. കലോത്സവം യുദ്ധമോ കലാപമോ അല്ല. കലാപരമായ കേരളീയമായ പേരുകളാണ് കലോത്സവത്തിന് വേണ്ടത്. അറബി പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വി.സി. പറഞ്ഞു.

ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പാലസ്തീൻ ഭീകരർ നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെയും ഭീകരാക്രമങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ.
ഇസ്രയേലികളെ ഇല്ലാതാക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ശ്രമമാണ് ഇന്‍തിഫാദ. ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 179 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 3100 ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. ഇതില്‍ 1700 സാധാരണ ഇസ്രയേലി പൗരന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഇസ്രയേലില്‍ നടക്കുന്നത് മൂന്നാമത്തെ ഇന്‍തിഫാദയാണെന്ന് പറയപ്പെടുന്നു.

 

Tags: Kerala UniversitySFIIntifadaMohan KunnummelKerala University Youth FestivalIntifada Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

Kerala

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.