Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കക്കൂസ് പൊളിച്ച് അമ്പലം വരാനുള്ള വിധി വരുമോ..’; വാരണാസി കോടതിവിധിയെ പരിഹസിച്ച് ശ്രീശങ്കര സര്‍വ്വകലാശാലയിലെ അദ്ധ്യാപകൻ

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ച കോടതിവിധിയെ വിമര്‍ശിച്ച് ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകന്‍. കോടതിവിധിയിലെ ചില ഭാഗങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപകന്റെ പോസ്റ്റിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 04:18 pm IST
inKerala

എറണാകുളം: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ച കോടതിവിധിയെ വിമര്‍ശിച്ച് ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകന്‍. കോടതിവിധിയിലെ ചില ഭാഗങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപകന്റെ പോസ്റ്റിലുണ്ട്.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുൾ റഷീദ് കരിയത്തിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നു. ഗ്യാന്‍വാപി പള്ളിക്കുള്ളിലെ നിസ്കരിക്കാന്‍ പോകുന്നതിന് മുന്‍പ് ശരീരശുദ്ധിവരുത്താന്‍ വെള്ളമെടുക്കുന്ന കുളത്തില്‍ കണ്ടെത്തിയത് ശിവലിംഗമാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതിനെയും ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പരിഹസിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു: “തന്റെ വീട്ടിലെ ടോയിലറ്റിന്റെ മുകളിൽ അമ്പലപ്രാവ് വന്നിരുന്നുവെന്നും ഇനി അമ്പലമാണെന്ന് കരുതി അത് പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള വിധി വരുമോ…” എന്നിങ്ങനെ വിശ്വാസങ്ങളെയും കോടതി വിധിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:
അമ്പലപ്രാവ് എന്റെ കക്കൂസിൽ വന്നിരിക്കുന്നു. ശിവ ശിവാ… കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ എന്തോ? മേരേ പ്യാരേ ദേശ് വാസിയോം… താഴെ വെളുത്ത നിറത്തിൽ കാണുന്നത് ശിവലിംഗം മറിച്ചിട്ടതല്ല. ഞാനെന്നെത്തന്നെ പ്രതിഷ്ഠിച്ച് എന്നും ധ്യാനിച്ചിരിക്കുന്ന പവിത്രമായ സ്ഥലമാണ്. അക്ബറിന്റെയോ ടിപ്പുവിന്റെ ഭരണ കാലത്ത് നിർമ്മിച്ചതുമല്ല. കക്കൂസ് നിർമ്മിക്കാൻ പെട്രോൾ വില കൂട്ടിയ കാലത്തെ നിർമ്മിതിയാണ്. വല്ലാത്തൊരു വിധി!……

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അദ്ധ്യാപകനാണ് അബ്ദുൾ റഷീദ്.

Tags: gyanvapiAbdul RashidSrisankara collegeSrisankara universitysrisankara sanskrit university
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

India

ജ്ഞാൻ വാപിയെ മസ്ജിദ് എന്ന് വിളിക്കുന്നത് ഖേദകരം ; അവിടെയുള്ളത് വിശ്വനാഥ ഭഗവാനാണെന്ന് യോഗി ആദിത്യനാഥ്

India

രാമക്ഷേത്ര നിര്‍മ്മാണത്തോടെ അവസാനിച്ചിട്ടില്ല, കാശിയും മഥുരയും ബാക്കിയുണ്ട്, മുസ്ലീം സംവരണം അവസാനിപ്പിക്കും, ലക്ഷ്യം നേടാന്‍ 400 സീറ്റ് വേണം

India

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനനടത്താന്‍ അനുവദിച്ച സെല്ലാറില്‍ പ്രാര്‍ത്ഥിക്കാന്‍ യോഗി ആദിത്യനാഥ് എത്തി

ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍
India

ഗ്യാന്‍വാപിയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ 59 കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.