Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ പരിക്ക് ടീമിനെ വലച്ചെന്ന് വുക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 02:42 am IST
inFootball

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെ. സീസണിലെ ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന മഞ്ഞപ്പട രണ്ടാം ഘട്ടത്തില്‍ പരിക്കിന്റെ ബാഹുല്യത്തിലാണ്. ഹോം മാച്ചില്‍ പോലും താരതമ്യേന ദുര്‍ബലരായ ടീമിനോട് വരെ പരാജയപ്പെട്ട് നില്‍ക്കെയാണ് ഇന്ന് കരുത്തന്‍ ടീമുമായി ഇവാന്‍ വുക്കോ മനോവിച്ചിന്റെ പട ഏറ്റുമുട്ടുക. പരിക്കിന്റെ പിടിയലമര്‍ന്നുപോയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. സമനിലപോലും ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലേക്കുള്ള വഴിയില്‍ തടസങ്ങള്‍ സൃഷ്ടിക്കും.

സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയ്‌ക്ക് പിന്നാലെ താരങ്ങള്‍ പരിക്കേറ്റ് പിന്‍മാറുന്ന ഘോഷയാത്രയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ഏതാനും നാളുകളായി കണ്ടുവരുന്നത്. അഞ്ച് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലായെന്ന് പരിശീലകന്‍ വുക്കോ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ താരങ്ങളെ ഇനി അടുത്ത സീസണില്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അഡ്രിയാന്‍ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാന്‍, സച്ചിന്‍ എന്നിവരാണ് പരിക്ക് കാരണം വിശ്രമത്തിലിരിക്കുന്നത്. മാര്‍ച്ചോടെ ലൂണയും സൊട്ടിരിയും പരിശീലനത്തിനിറങ്ങും, പക്ഷെ കളിക്കിറങ്ങുന്ന കാര്യം ചിന്തിക്കുന്നുപോലുമില്ല.

തന്റെ കളി ജീവിതത്തിലോ പരിശീലകനായുള്ള കരിയറിലോ ഇത്രയധികം പരിക്കുകള്‍ നിറഞ്ഞൊരു കാലം ഉണ്ടായിട്ടേയില്ലെന്ന് വുക്കോമനോവിച്ച് പറയുന്നു. മെഡിക്കല്‍ ടീം അവരുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്നും. ഒരാള്‍ക്ക് പോലും മസില്‍ ഇഞ്ചുറി ഇല്ലെന്നും പരിശീലകന്‍ വ്യക്തമാക്കി. വരും സീസണിലും ഇത് ആവര്‍ത്തിക്കുമോയെന്ന ആശങ്ക മാധ്യമപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത്തരം സാഹചര്യങ്ങളെ യുവതാരങ്ങള്‍ പ്രതിഭ തെളിയിച്ചുകൊണ്ടേ മറികടക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

ലീഗ് ഇടയ്‌ക്ക് വച്ച് നിര്‍ത്തി ഇടവേളയുടെ ദൈര്‍ഘ്യം നീണ്ടുപോയെന്ന അഭിപ്രായവും വുക്കോ പങ്കുവച്ചു. സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് പോലുള്ളവ നിലവില്‍ യൂറോപ്പിലും മറ്റും ലീഗ് ഫുട്‌ബോളുകള്‍ക്കിടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതുപോലെ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായമറിയിച്ചു.

ഇന്ന് രാത്രി ഏഴരയ്‌ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ഗോവയ്‌ക്കെതിരായ മത്സരം. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എവേ മാച്ചില്‍ ഒഡീഷ എഫ്‌സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് ഹോം മാച്ചില്‍ തോറ്റു. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോടും മഞ്ഞപ്പട പരാജയപ്പെട്ടു. ഇത്തരത്തില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട സാഹചര്യം ബ്ലാസ്റ്റേഴ്‌സിന് അടുത്ത കാലത്തെങ്ങും നേരിടേണ്ടി വന്നിട്ടില്ല. നിലവില്‍ 26 പോയിന്റുമായി ഗോവയ്‌ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ നിന്നും താഴേക്ക് ഇടിയുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്നിറങ്ങുന്ന ഗോവയ്‌ക്കും സീസണിലെ രണ്ടാം ഘട്ട മത്സരങ്ങളില്‍ അത്ര മികച്ച ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ തോല്‍വി അറിയാതെ വന്ന ടീം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. അതിന് മുമ്പ് നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോടും ടീം സ്വന്തം മൈതാനത്ത് പരാജയപ്പെട്ടു.

Tags: Goakerala blasters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.