Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരബാവോ കപ്പിനായി ലിവര്‍പൂള്‍-ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 02:13 am IST
in Football

ലണ്ടന്‍: കരബാവോ കപ്പില്‍ ഇന്ന് കലാശപ്പോര്. രാത്രി 8.30ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയും ചെല്‍സിയും ഏറ്റുമുട്ടും. ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം ആണ് വേദി.

കരുത്തരായ രണ്ട് ടീമുകളും നിര്‍ണായക പോരാട്ടത്തിന് സജ്ജമാകുമ്പോള്‍ പരിക്ക് ഒരു പോലെ അലട്ടുന്നുണ്ട്. ചെല്‍സിയുടെ മിഖായിലോ മുഡ്രിക്ക്, തിയാഗോ സില്‍വ, കാര്‍ണേ ചുക്വേമീക എന്നിവര്‍ കളിക്കിറങ്ങുമോയെന്ന് സംശയമാണ്. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ തിരിച്ചുവരവാണ് ലിവര്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ഡാല്‍വിന്‍ ന്യൂനസിനും മറ്റൊരു താരം ഡോമിനിക് സോബോസ്ലായിക്കും ഫിറ്റ്‌നസ് പോരായ്‌മകളുണ്ട്.

ലിവര്‍പൂളിനെ പരിശീലിപ്പിക്കുന്ന ജര്‍മന്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പ് ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബിനോട് വിട പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്. സീസണിലെ നാല് കിരീടങ്ങളും സ്വന്തമാക്കി വിരോചിത വിടവാങ്ങലാണ് ക്ലോപ്പ് ലക്ഷ്യമിടുന്നത്. അതിനുള്ള ആദ്യ കടമ്പയാണ് ഇന്നത്തെ മത്സരം.

മറുവശത്ത് ചെല്‍സിയുടെ അര്‍ജന്റീന പരിശീലകന്‍ മൗറീഷിയസ് പൊച്ചെട്ടീനോയ്‌ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്നത്തെ ഫൈനല്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഘടകം പോലും ആയേക്കാം. തകര്‍ന്ന് തരിപ്പണമായിക്കിടന്ന ചെല്‍സിയെ മെരുക്കിയെടുക്കുകയെന്ന വലിയ ഉദ്യമമാണ് പൊച്ചെട്ടീനോ ഏറ്റെടുത്തത്. ചില പുരോഗതികള്‍ ടീമില്‍ പ്രകടമാണെങ്കിലും സ്ഥിരത കൈവരിക്കാനാകാത്തത് തിരിച്ചടിയാണ്. പ്രീമിയര്‍ ലീഗില്‍ 35 പോയിന്റുമായി പത്താം സ്ഥാനത്താണ് ഈ മുന്‍ ചാമ്പ്യന്‍മാര്‍.

ലിവര്‍പൂള്‍ ആകട്ടെ 60 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാമതാണ്. ഈ രണ്ട് ടീമുകളും ഇതിന് മുമ്പ് 2021-22 സീസണ്‍ കരബാവോ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍ ജയിച്ചിരുന്നു. വാശിയേറിയ ഫൈനല്‍ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ 11-10നാണ് ലിവര്‍ വിജയിച്ചത്. അതിന് മുമ്പ് ഇരുവരും മുഖാമുഖം വന്ന ഫൈനല്‍ പോരാട്ടം 2005ലായിരുന്നു അന്ന് ചെല്‍സി 3-2ന് ജയിച്ചു.

Tags: ChelseaLiverpoolCarabao Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌
Football

കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍

ചെല്‍സിക്കായി ജോ പെഡ്രോ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

പ്രീമിയര്‍ ലീഗ്: 5-1ന്റെ ജയം; ക്ഷീണം തീര്‍ത്ത് ചെല്‍സി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.